യുവതിയെ കാണാതായതായി പരാതി

ചാവക്കാട് : മണത്തല ബേബി റോഡിൽ താമസിക്കുന്ന ചെറുപ്പറമ്പിൽ റാസിക്കിന്റെ ഭാര്യ മിസ്റിയ (20) യെ ബുധനാഴ്ച ഉച്ചതിരിഞ്ഞു 3 മണിമുതൽ വീട്ടിൽ നിന്നും കാണാതായതായി പരാതി. മാനസികവെല്ലുവിളി നേരിടുന്ന യുവതി 6 മാസം ഗർഭിണിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 7034821148 നമ്പറിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.


Comments are closed.