സ്വാതന്ത്ര്യദിനാഘോഷം: ചാവക്കാട് കോസ്റ്റൽ സൈക്കിൾ ക്ലബ്ബ് ‘സൈക്ലത്തോൺ ഫ്രീഡം 80’…
ചാവക്കാട്: ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോസ്റ്റൽ സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സൈക്ലത്തോൺ ഫ്രീഡം 80' ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണത്തലയിൽ നിന്നും ആരംഭിച്ച 80 കിലോമീറ്റർ ദൈർഘ്യമുള്ള!-->…


