mehandi banner desktop
Chavakkad online

ചാവക്കാട് കടപ്പുറത്തടിഞ്ഞ മൃതദേഹം ബേബിറോഡ് സ്വദേശിയുടേത്

Ft

ചാവക്കാട് : ബ്ലാങ്ങാട്  ബീച്ചിലടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മണത്തല ബേബി റോഡ് സ്വദേശി തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ (46) മൃതദേഹമാണ് ഇന്നലെ രാവിലെ ദ്വാരക ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്.  രണ്ടു ദിവസമായി ഇയാളെ  കാണാതായിട്ട്.  മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Jan oushadi

ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന പ്രേമൻ അവിവാഹിതനാണ്. മാതാവ് തങ്ക. സഹോദരങ്ങൾ : മണി, തനുജ, വിജയൻ, ബാലകൃഷ്ണൻ. 

Comments are closed.