mehandi banner desktop

വിയോഗം

fairy tale

കടപ്പുറം : വട്ടേക്കാട് ജുമാഅത്ത് പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന പരേതനായ ആർ വി മക്കാർ ഭാര്യ അറക്കൽ പാത്ത (89 ) നിര്യതയായി.

planet fashion

മക്കൾ: കുഞ്ഞിപ്പാത്തുണ്ണി, ഹംസ (CPIM വട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി), സഫിയ, കെബീർ, സുഹറ, മൂസ, റഫീഖ്. മരുമക്കൾ: മുഹമ്മു, ഷംസു, ഹസീന, സജിത, വാഹിദ, ശബന. കബറടക്കം നാളെ രാവിലെ 9 മണിക്ക് വട്ടേക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ

Comments are closed.