വിയോഗം

പുന്നയൂർ : എടക്കഴിയൂർ ഖാദരിയ്യ റോഡ് യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന പുതിയേടത്ത് അലി (71) നിര്യാതനായി. ഭാര്യ : ഷെമീറ. മക്കൾ : മൊയ്‌നുദ്ധീൻ, സുമയ്യ, റസ്മിയ. മരുമക്കൾ : റിൻഷ, മുർഷിദ്, ജിഷാർ. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 8 മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ.


Comments are closed.