mehandi banner desktop
Chavakkad online
Browsing Tag

Edakkazhiyur

കുന്നംകുളം വാഹനാപകടം: മരിച്ച കുടുംബത്തിന്റെ ഭൗതികശരീരം വൈകീട്ട് 4 മണിക്ക് എടക്കഴിയൂർ ഖാദിരിയ്യ…

ചാവക്കാട്: കുന്നംകുളത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട എടക്കഴിയൂർ പഞ്ചവടി സ്വദേശികളായ ദമ്പതികളുടെയും മകന്റെയും ഭൗതികശരീരം ഇന്ന് വൈകീട്ട് നാല് മണിക്ക് പൊതുദർശനത്തിന് വെക്കും. ശനിയാഴ്ച അർദ്ധരാത്രിയോടെ ഗുരുവായൂർ - കുന്നംകുളം പാതയിൽ…

ആർത്താറ്റ് വാഹനാപകടം 3 പേർ മരിച്ചു

കുന്നംകുളം : ആർത്താറ്റ് കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ ഭാര്യയും ഭർത്താവും ഒപ്പമുണ്ടായിരുന്ന മൂന്നു വയസ്സായ കുട്ടിയും മരിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെ കുറുക്കൻപാറ സെൻററിൽ വച്ചാണ് അപകടം. അപകടത്തിൽപ്പെട്ടവരെ നന്മ ആംബുലൻസ്…

ദേശീയപാതയിൽ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

എടക്കഴിയൂർ: പഞ്ചവടി ആറാംകല്ലിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. പഞ്ചവടി പുതുവീട്ടിൽ അസീസ് (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ…

പ്ലാസ്റ്റിക് ജാറിൽ തല കുരുങ്ങി മിണ്ടാപ്രാണിക്ക്  ദേശീയപാതയിൽ ദാരുണാന്ത്യം

എടക്കഴിയൂർ : തലയിൽ പ്ലാസ്റ്റിക് ജാറ് കുടുങ്ങിയ നിലയിൽ വാഹനമിടിച്ച് ചത്ത കുറുനരിയുടെ ജഡം റോഡരികിൽ കണ്ടെത്തി. ​ഭക്ഷണാവശിഷ്ടങ്ങൾ തേടുന്നതിനിടയിലാകാം മൃഗത്തിന്റെ തല പ്ലാസ്റ്റിക് ഭരണിക്കുള്ളിൽ കുരുങ്ങിയതെന്നാണ് കരുതുന്നത്. ഭരണി ഊരിയെടുക്കാൻ…

എടക്കഴിയൂർ ആർ.പി.എം.എം.യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : എടക്കഴിയൂർ ആർ.പി.എം.എം.യു.പി. സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക സെബന ടീച്ചർ ദേശീയപതാക ഉയർത്തി. തുടർന്ന് പി.ടി.എ. പ്രസിഡന്റ് അബ്‌ദുൾ സലീം റ്റി.എം.…

വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

​എടക്കഴിയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെയും തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യ ബുക്ക് ഓഫ്…

നാടിന് തിളക്കമായി എടക്കഴിയൂരിലെ കുഞ്ഞുപ്രതിഭ; മൂന്നര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി ഐമൻ…

​ചാവക്കാട് : പ്രായത്തെ വെല്ലുന്ന ഓർമ്മശക്തിയും വിജ്ഞാനവും കൊണ്ട് ചരിത്രത്താളുകളിൽ ഇടംനേടി മൂന്നര വയസ്സുകാരൻ ഐമൻ ഷെസിൻ പി.സി. കേവലം 3 വയസ്സും 5 മാസവും മാത്രം പ്രായമുള്ളപ്പോൾ തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (IBR) സ്വന്തമാക്കിയാണ് ഈ…

അനുവാദമില്ലാതെ പൂ പറിച്ചതിന് മാപ്പപേക്ഷിച്ച് കത്ത്; സോഷ്യൽ മീഡിയയിൽ തരംഗമായ ആ വൈറൽ താരം ഇവിടെയുണ്ട്

ചാവക്കാട് : ​അനുവാദമില്ലാതെ മറ്റൊരാളുടെ വീട്ടിൽ നിന്നും പൂക്കൾ പറിച്ചതിന് സങ്കടത്തോടെ വീട്ടുകാരോട് മാപ്പുചോദിച്ചുകൊണ്ട് ഒരു സ്കൂൾ വിദ്യാർത്ഥിനി എഴുതിയ കത്ത് കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ കൊച്ചുമിടുക്കിയുടെ വലിയ മനസ്സിനെ…

അനുവാദമില്ലാതെ പൂ പറിച്ചു; വീട്ടുകാരോട് മാപ്പുചോദിച്ച് സ്കൂൾ വിദ്യാർത്ഥിനിയുടെ കത്ത് വയറൽ​

എടക്കഴിയൂർ: അനുവാദമില്ലാതെ മറ്റൊരാളുടെ വീട്ടിൽ നിന്നും പൂക്കൾ പറിച്ചതിന് ആ വീട്ടുകാരോട് മാപ്പുചോദിച്ച് എഴുതിയ സ്കൂൾ വിദ്യാർത്ഥിനിയുടെ കത്ത് സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നു. എടക്കഴിയൂർ ക്യുവർ ഫാർമസി ഉടമ നൗഫലിന്റെ വീടിന്റെ…

ചൂട്ടുവെട്ടത്തിൽ പുഴ നീന്തിക്കടന്നൊരു മാലാഖ : അസീസ് ഡോക്ടർ അരനൂറ്റാണ്ടിന്റെ ആതുരസേവനം

ഇലക്ട്രിസിറ്റിയുടെ വെളിച്ചമോ ആധുനിക ഗതാഗത സൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കാലം. ഇരുട്ടുനിറഞ്ഞ ഇടവഴികളിൽ ആകെയുള്ളത് ഒരു ടോർച്ചിന്റെയോ അല്ലെങ്കിൽ ചൂട്ടിന്റെയോ ഇത്തിരിവെട്ടം മാത്രം. അർദ്ധരാത്രിയിൽ എപ്പോഴോ ഒരു കിടപ്പുരോഗിക്ക് ശ്വാസം മുട്ടുന്നു,…