mehandi banner desktop
Chavakkad online
Browsing Tag

Edakkazhiyur

എടക്കഴിയൂർ സ്കൂളിൽ ഫിഫ വേൾഡ് കപ്പ് മത്സരം സംഘടിപ്പിച്ചു

എടക്കഴിയൂർ: സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (SSMVHSS) സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ആർ. പി. അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. കായിക അധ്യാപകൻ ശ്ര വൈശാഖ്…

വിയോഗം

പുന്നയൂർ : എടക്കഴിയൂർ ഖാദരിയ്യ റോഡ് യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന പുതിയേടത്ത് അലി (71) നിര്യാതനായി. ഭാര്യ : ഷെമീറ. മക്കൾ : മൊയ്‌നുദ്ധീൻ, സുമയ്യ, റസ്മിയ. മരുമക്കൾ : റിൻഷ, മുർഷിദ്, ജിഷാർ. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 8 മണിക്ക് എടക്കഴിയൂർ…

ത്യാഗ സ്മരണകളുയർത്തി ബലി പെരുന്നാൾ ആഘോഷം

എടക്കഴിയൂർ: ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി നാടെങ്ങും ബലിപെരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. പുലർച്ചെ മുതൽ തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പെരുന്നാൾ നമസ്കാരത്തിൽ…

പരസ്പര സ്നേഹവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുക – മുഹമ്മദ് ദാരിമി അരിമ്പ്ര

എടക്കഴിയൂർ: ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി നാടെങ്ങും ബലിപെരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. പുലർച്ചെ മുതൽ തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പെരുന്നാൾ നമസ്കാരത്തിൽ…

വന്യജീവി സംരക്ഷണത്തിലും ജനസേവനത്തിലും തിളങ്ങി പുന്നയൂരിലെ ജനപ്രതിനിധി; എരുമപ്പെട്ടി ഫോറസ്റ്റ്…

​ചാവക്കാട് : വന്യജീവി സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനും പുന്നയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവറും ആയ വീരാൻകുട്ടി പള്ളിപ്പറമ്പിലിന് എരുമപ്പെട്ടി…

ടീൻ ഇന്ത്യ എടക്കഴിയൂർ കൗമാരക്കാർക്ക് ടീൻ ലാബ് സംഘടിപ്പിച്ചു

പുന്നയൂർകുളം: കൗമാര പ്രായക്കാർക്കായി ടീൻ ഇന്ത്യ എടക്കഴിയൂർ ഏരിയ ടീൻ ലാബ് സംഘടിപ്പിച്ചു. അണ്ടത്തോട് ഹിറ കോൺഫറൻസ് ഹാളിൽ ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ലുബ്‌ന ബക്കർ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് തിരുവത്ര അധ്യക്ഷത വഹിച്ചു.…

എടക്കഴിയൂരിൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ യുവതി മരിച്ചു

ചാവക്കാട്: എടക്കഴിയൂർ അതിർത്തി മഹ്ലറ പള്ളിക്ക് സമീപം ദേശീയപാത 66 ൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. പാലപ്പെട്ടി സ്വദേശിനി തെക്കേപ്പുറത്ത് ഷാനവാസ് ഭാര്യ മുംതാസ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി ഒൻപതു…

വിയോഗം

പുന്നയൂർ : എടക്കഴിയൂർ നാലാംകല്ല് തൻവീറുൽ ഇസ്ലാം മദ്രസക്ക് തെക്കുഭാഗം താമസിക്കുന്ന പരേതനായ വെട്ടിക്കാട്ട് അഹമ്മദ് കുട്ടി മകൻ ചെറുവത്തയിൽ അബൂബക്കർ (67) നിര്യാതനായി.

വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റ് വാർഷികവും ഇ എസ് വിജയൻ അനുസ്മരണവും സംഘടിപ്പിച്ചു

​എടക്കഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റിന്റെ 29-ാമത് വാർഷിക സമ്മേളനവും മുൻ യൂണിറ്റ് പ്രസിഡന്റ് ഇ. എസ്. വിജയന്റെ ഒന്നാം ചരമവാർഷിക അനുസ്മരണവും സംഘടിപ്പിച്ചു. ​യൂണിറ്റ് പ്രസിഡന്റ് സി.ഐ. ജോർജിന്റെ അധ്യക്ഷതയിൽ…

എടക്കഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി: വനിതാ വിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

​എടക്കഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റ് വനിതാ വിംഗിന്റെ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ് സി.ഐ. ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ…