mehandi banner desktop
Chavakkad online
Browsing Tag

Edakkazhiyur

എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു – ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേർക്ക്…

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ ആറാംകല്ല് സ്വദേശി മുട്ടിൽ ഹനീഫയുടെ മകളും, പൊന്നാനി ആനപ്പടിയിൽ താമസിച്ചിരുന്ന മൻസൂർ (കൽപണിക്കാരൻ മൻസൂർ) എന്നവരുടെ ഭാര്യയുമായ

എടക്കഴിയൂരിൽ  പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു – അസ്വാഭാവിക മരണത്തിനു കേസെടുത്ത്  പൊലീസ്

ചാവക്കാട് : ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം.   കഴിഞ്ഞ ജനുവരി 6 നായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം

എടക്കഴിയൂരിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

​ചാവക്കാട്: ചാവക്കാട് - പൊന്നാനി ദേശീയപാത 66ൽ എടക്കഴിയൂരിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എടക്കഴിയൂർ കാജാ കമ്പനി അണ്ടർ പാസിന് മുകളിൽ ഇന്ന് രാവിലെ 7 മണിക്കാണ് അപകടമുണ്ടായത്. അപകടത്തിൽ ടാങ്കർ ഡ്രൈവർ തിരൂർ ആലിങ്ങൽ

എടക്കഴിയൂരിലെ അപകടക്കെണി; പരാതി നൽകിയിട്ടും നടപടിയില്ല – ദേശീയപാത അതോറിറ്റിയുടെ…

​ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് സ്കൂളിന് സമീപം കേരള ബാങ്കിന് മുൻവശത്തായി സർവീസ് റോഡിൽ രൂപപ്പെട്ട വലിയ കുഴി അധികൃതർ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി എടുത്ത കുഴി യാതൊരുവിധ സുരക്ഷാ

എടക്കഴിയൂരിൽ ടോറസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുടെ നിലഗുരുതരം

എടക്കഴിയൂർ: എടക്കഴിയൂർ നാലാംകല്ലിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. എറണാകുളത്ത് നിന്നും ടവർ നിർമ്മാണ സാമഗ്രികളുമായി വന്ന ദോസ്ത് ഗുഡ്സ് കാരിയർ വാഹനവും, ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ശിവാലയ കൺസ്ട്രക്ഷന്റെ ടോറസ്

ബഡ്‌സ് കലോത്സവ വിജയികളെ ആദരിച്ചു

​ചാവക്കാട് : പുന്നയൂർ ഗ്രാമപഞ്ചായത്ത് - ജില്ലാ ബഡ്‌സ് കലോത്സവങ്ങളിൽ മികച്ച വിജയം കൈവരിച്ച എടക്കഴിയൂർ കരുണ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളെ നെഹ്‌റു അകലാട് കരുണാലയം കലാ സാംസ്കാരിക സമിതി ആദരിച്ചു. വാർഡ് മെമ്പർ ഷാനിഫ് അധ്യക്ഷത

എടക്കഴിയൂരിൽ വിദ്യാർത്ഥിയുടെ ദേഹത്ത് കാർ കയറിയിറങ്ങി; നില ഗുരുതരം

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻവശം നിർമ്മാണം പൂർത്തിയായിട്ടും ഗതാഗതത്തിനായി തുറന്നുകൊടുക്കാത്ത പുതിയ റോഡിൽ വിശ്രമിക്കുകയായിരുന്ന വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്. എടക്കഴിയൂർ

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എടക്കഴിയൂർ സ്വദേശിയായ യുവാവിന് 47 വർഷം കഠിന തടവ്

ചാവക്കാട് : പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. എടക്കഴിയൂർ കാജാ സെൻറർ തിരുത്തിക്കാട് പിലാക്കാ ഷഹീൻ(21) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി

ബൈക്ക് കാറിന് പിറകിലിടിച്ച് അപകടം – രണ്ടുപേർക്ക് പരിക്ക്

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാം കല്ലിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ഒറ്റയിനി സ്വദേശികളായ ആദിൽ, സനൽ എന്നിവർക്കാണ് പരിക്കേറ്റത്. എടക്കഴിയൂർ ആറാം കല്ല് പടിഞ്ഞാറേ സർവീസ് റോഡിൽ

തിരുവത്രയിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : തിരുവത്ര അത്താണി ദേശീയപാതയിൽ ഇന്ന് പുലർച്ചെ ഒന്നരമണിക്ക് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ പഞ്ചവടിയിൽ താമസിക്കുന്ന വെളിയൻകോട് ജാറത്തിന്റെ പടിഞ്ഞാറുഭാഗം കുന്നത് അബൂബക്കർ മകൻ മണത്തല സ്വദേശി ഒലീദ് (44) ആണ്