mehandi banner desktop
Chavakkad online
Browsing Tag

Edakkazhiyur

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എടക്കഴിയൂർ സ്വദേശിയായ യുവാവിന് 47 വർഷം കഠിന തടവ്

ചാവക്കാട് : പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. എടക്കഴിയൂർ കാജാ സെൻറർ തിരുത്തിക്കാട് പിലാക്കാ ഷഹീൻ(21) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി…

ബൈക്ക് കാറിന് പിറകിലിടിച്ച് അപകടം – രണ്ടുപേർക്ക് പരിക്ക്

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാം കല്ലിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ഒറ്റയിനി സ്വദേശികളായ ആദിൽ, സനൽ എന്നിവർക്കാണ് പരിക്കേറ്റത്. എടക്കഴിയൂർ ആറാം കല്ല് പടിഞ്ഞാറേ സർവീസ് റോഡിൽ…

തിരുവത്രയിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : തിരുവത്ര അത്താണി ദേശീയപാതയിൽ ഇന്ന് പുലർച്ചെ ഒന്നരമണിക്ക് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ പഞ്ചവടിയിൽ താമസിക്കുന്ന വെളിയൻകോട് ജാറത്തിന്റെ പടിഞ്ഞാറുഭാഗം കുന്നത് അബൂബക്കർ മകൻ മണത്തല സ്വദേശി ഒലീദ് (44) ആണ്…

എടക്കഴിയൂർ ചന്ദനക്കുടം നേർച്ച: വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടത്തി

​എടക്കഴിയൂർ: ചരിത്രപ്രസിദ്ധമായ എടക്കഴിയൂർ ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടത്തി. ചടങ്ങിൽ വടക്കുഭാഗം കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് കല്ലൂരയിൽ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. …

മുസ്ലിംലീഗ്  പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ നിര്യാതനായി

എടക്കഴിയൂർ : എടക്കഴിയൂർ കാജാ സെൻ്റെറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന മുസ്ലിംലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ ( 62) നിര്യാതനായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു…

കലോത്സവ നഗരിയിൽ ഫുഡ് കമ്മറ്റിയുടെ പുതിയ തിട്ടൂരങ്ങൾ – ഭക്ഷണം കഴിക്കാനാവാതെ സംഘാടകർ

എടക്കഴിയൂർ : സ്കൂൾ കലോത്സവത്തിൽ പുതിയ ചരിത്രം കുറിച്ച് ഫുഡ് കമ്മിറ്റി. നാളിതുവരെയായി ജില്ലാ ഉപജില്ല  സംസ്ഥാന കലോത്സവങ്ങളിൽ   സംഘാടകർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണത്തിന് പ്രത്യേക സൗകര്യം ഒരുക്കി വന്നിരുന്നു. എടക്കഴിയൂർ സീതിസാഹിബ് സ്കൂളിൽ…

ദിക്ർ വാർഷികവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും

എടക്കഴിയൂർ: മുഹിയുദ്ദീൻ പള്ളിയിൽ ദിക്ർ വാർഷികത്തോടാനുബന്ധിച്ച് ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും ദുആ സമ്മേളനവും നടന്നു. പാണക്കാട് സയ്യിദ് ഷമീർ അലി ശിഹാബ് തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. അകലാട് കുഞ്ഞാലികുട്ടി…

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4 – 7 തീയതികളിൽ

ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4, 5, 6, 7 തീയതികളിൽ എടക്കഴിയുർ സീതി സാഹിബ് സ്കൂളിൽ. സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ…

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

പുന്നയൂർ : ബൈക്കിൽ മകനോടൊത്ത് സഞ്ചരിക്കവേ വാഹനത്തിൽ നിന്നും തെന്നി വീണ് ചികിത്സയിലായിരുന്ന എടക്കഴിയൂർ പഞ്ചവടി പുതിയേടത്ത് അഷറഫിന്റെ ഭാര്യ മുനീറ (51) നിര്യാതയായി. കഴിഞ്ഞ ഞായറാഴ്ച എടക്കഴിയൂർ ഖാദിരിയ പള്ളിക്ക് സമീപം…