mehandi banner desktop

വിയോഗം

fairy tale

കടപ്പുറം: മുൻപ് ആനന്ദവാടിയിൽ താമസിച്ചിരുന്ന ഇപ്പോൾ തൊട്ടാപ്പ് ബദർ പള്ളി ബസ് സ്റ്റോപ്പിന് കിഴക്ക് വശം അൻസാർ പള്ളിക്കടുത്ത് താമസിക്കുന്ന പരേതനായ ചക്കി രാമു ഭാര്യ ശാന്ത (75) നിര്യാതയായി. മക്കൾ: സുകുമാരൻ ( സി.പി.ഐ. എം . ലോക്കൽ കമ്മറ്റി അംഗം ) സധു, സതീഷ്, ഹേമലത, സജീല,സുമ, സിന്ദു. മരുമക്കൾ: മിനി, സിന്ദു, ഗാർഗി, ശ്രീരാമൻ, തിലകൻ, നാരായണൻ. പരേതനായ ഉണ്ണികൃഷ്‌ണൻ. സംസ്‌കാരം ഇന്ന് വൈകിട്ട് ( 25.04. 2026 ശനിയാഴ്ച ) 6 മണിക്ക് വീട്ട് വളപ്പിൽ.

planet fashion

Comments are closed.