mehandi banner desktop
Chavakkad online

മന്ദലാംകുന്ന് സ്കൂട്ടറും ബൈക്കും  കൂട്ടിയിടിച്ച് അപകടം: നാലു പേർക്ക് പരിക്ക്

Ft

മന്ദലാംകുന്ന് : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മന്ദലാംകുന്ന് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം. നാലു പേർക്ക് പരിക്ക്. അകലാട് മൂന്നൈനി സ്വദേശികളായ ആലുങ്ങൽ മിശാൽ (20), സഹോദരൻ ബിലാൽ (25), തൊഴിയൂർ സ്വദേശി പെരിയാട്ടിൽ മിൻഹാജ് (17), വെട്ടിപ്പുഴ സ്വദേശി കുന്നമ്പത്ത് അലി (18) എന്നിവർക്കാണ് പരിക്കേറ്റത്.     പരീക്കേറ്റവരെ അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.

Jan oushadi

Comments are closed.