മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു. പി സ്‌കൂൾ ശതാബ്ദി ആഘോഷംങ്ങൾക്ക് തുടക്കമായി
പുന്നയൂർ: മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു. പി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ എം.എൽ.എ എൻ. കെ അക്‌ബർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താക്കലി!-->…