mehandi banner desktop
Chavakkad online

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു

Ft

ചാവക്കാട് : കഴിഞ്ഞദിവസം വാടാനപ്പിള്ളിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ഖിളർപള്ളിക്ക് സമീപം താമസിക്കുന്ന തേച്ചൻ അഹമ്മദ് കുട്ടി മകൻ അബ്ദുൽ മജീദാണ് മരിച്ചത്. വാഹനാപകടത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിന്നു.

Jan oushadi

ഭാര്യ:  റസീന. മക്കൾ: ഹിബ, ലുബാബ്. ഖബറടക്കം പിന്നീട്  പുതിയറ പള്ളി ഖബർസ്ഥാനിൽ.

തൃത്തല്ലൂർ സെന്ററിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ട്ട കാർ മരത്തിലിടിച്ച് കാർ യാത്രികരായ ആറ് പേർക്ക് പരീക്കേറ്റു.   ചാവക്കാട് തിരുവത്ര സ്വദേശികളായ  രാമി അലിയുടെയും കുടുംബത്തോടുമൊപ്പം മജീദ് സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Comments are closed.