mehandi banner desktop
Chavakkad online

അകലാട് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം: രണ്ടു പേർക്ക് പരിക്ക്

Ft

പുന്നയൂർ :  പൊന്നാനി ദേശീയപാതയിലെ അകലാട് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞു അപകടം. രണ്ടുപേർക്ക് പരിക്ക്.  അപകടത്തിൽ പരിക്കുപറ്റിയ ആലുവ സ്വദേശികളായ മാവുംകൂട്ടത്തിൽ ബേബി (64), താത്തപ്പറമ്പിൽ നസീർ (45) എന്നിവരെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Jan oushadi

Comments are closed.