mehandi banner desktop
Browsing Tag

National highway

ദേശീയപാത 66 നിർമ്മാണം: ഒരുമനയൂരിൽ ജനജീവിതം ദുസ്സഹം; ശക്തമായ പ്രതിഷേധവുമായി പഞ്ചായത്ത് കമ്മിറ്റി

ഒരുമനയൂർ: ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരുമനയൂർ ഗ്രാമപഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ജനങ്ങൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, ദേശീയപാത അതോറിറ്റിക്കും കരാറുകാർക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി

അകലാട് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം: രണ്ടു പേർക്ക് പരിക്ക്

പുന്നയൂർ :  പൊന്നാനി ദേശീയപാതയിലെ അകലാട് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞു അപകടം. രണ്ടുപേർക്ക് പരിക്ക്.  അപകടത്തിൽ പരിക്കുപറ്റിയ ആലുവ സ്വദേശികളായ മാവുംകൂട്ടത്തിൽ ബേബി (64), താത്തപ്പറമ്പിൽ നസീർ (45) എന്നിവരെ അകലാട് മൂന്നൈനി

എടക്കഴിയൂരിലെ അപകടക്കെണി; പരാതി നൽകിയിട്ടും നടപടിയില്ല – ദേശീയപാത അതോറിറ്റിയുടെ…

​ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് സ്കൂളിന് സമീപം കേരള ബാങ്കിന് മുൻവശത്തായി സർവീസ് റോഡിൽ രൂപപ്പെട്ട വലിയ കുഴി അധികൃതർ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി എടുത്ത കുഴി യാതൊരുവിധ സുരക്ഷാ

ദേശീയപാത അണ്ടർ പാസിലെ കക്കൂസുകൾ പൊളിച്ചുനീക്കി

​ചാവക്കാട്: ദേശീയപാത അണ്ടർപാസിൽ നിർമ്മാണ തൊഴിലാളികൾക്കായി സ്ഥാപിച്ചിരുന്ന താൽക്കാലിക കക്കൂസുകൾ ദേശീയപാത നിർമ്മാണ കമ്പനിയായ ശിവാലയ അധികൃതർ പൊളിച്ചുനീക്കി. ഒരുമനയൂർ മൂന്നാംകല്ല്, മുത്തമ്മാവ് എന്നിവിടങ്ങളിലെ അണ്ടർപാസുകളിൽ സ്ഥാപിച്ചിരുന്ന

എടക്കഴിയൂരിൽ ടോറസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുടെ നിലഗുരുതരം

എടക്കഴിയൂർ: എടക്കഴിയൂർ നാലാംകല്ലിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. എറണാകുളത്ത് നിന്നും ടവർ നിർമ്മാണ സാമഗ്രികളുമായി വന്ന ദോസ്ത് ഗുഡ്സ് കാരിയർ വാഹനവും, ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ശിവാലയ കൺസ്ട്രക്ഷന്റെ ടോറസ്

ദേശീയപാതയിൽ കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു

​പുന്നയൂർക്കുളം : ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് പെരിയമ്പലത്തിന് സമീപം തങ്ങൾപ്പടിയിൽ വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. പുന്നയൂർക്കുളം പനന്തറ സ്വദേശി കളത്തിങ്ങൽ വീട്ടിൽ രാജേഷ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം

ദേശീയപാതയിലെ ഗർത്തങ്ങൾ: ജനകീയ ആക്ഷൻ കൗൺസിൽ വാഴനട്ടു പ്രതിഷേധിച്ചു

ഒരുമനയൂർ: ചാവക്കാട് ബൈപ്പാസ് മുതൽ വില്യംസ് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വാഴനട്ടു പ്രതിഷേധിച്ചു. പൊട്ടിപ്പോളിഞ്ഞ ദേശീയപാതയിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കുഴിയിൽ വീണ

മണത്തല പള്ളിക്കു മുന്നിൽ കാൽനട യാത്രക്കാർക്കുള്ള അടിപ്പാത പരിഗണനയിൽ

നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ പ്രവീണ്‍കുമാറിനോടൊപ്പം എൻ കെ അക്ബർ എം എൽ എയും സംഘവും ദേശീയപാത പരിശോധനയിൽ

ചാവക്കാട് – ഒരുമനയൂർ ദേശീയ പാത കാന നിർമാണത്തിനു കരാറായി റോഡ് നിർമാണത്തിന് 2.45 കോടി രുപയുടെ…

ചാവക്കാട് : ചാവക്കാട് ഒരുമനയൂർ ദേശീയ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാവുന്നു. 85 ലക്ഷം രുപ ചെലവിൽ കാന നിർമിക്കുന്നതിന് പി ഡബ്ലിയു ഡി നാഷണൽ ഹൈവേ വിഭാഗം വിജയ് കൺസ്ട്രക്ഷൻ കമ്പനിക്ക് കരാർ നൽകി. റോഡിൻ്റെ

നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകത മന്ദലാംകുന്നില്‍ ദിവസങ്ങളായി 30 ലധികം വീടുകൾ വെള്ളക്കെട്ടിൽ…

പുന്നയൂര്‍ക്കുളം : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്നില്‍ ചക്കോലയില്‍ റോഡ്, എ.കെ.ജി റോഡ് എന്നിവിടങ്ങളില്‍ ദിവസങ്ങളായി വെള്ളക്കെട്ടിൽ.  30 ലധികം വീടുകൾ വെള്ളക്കെട്ടിലായി. നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിനു