Header
Browsing Tag

Autoriksha

മണത്തല അയിനിപ്പുള്ളി രണ്ടു വാഹനാപകടങ്ങൾ ആറു വയസ്സുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

ചാവക്കാട് : ദേശീയപാതയിൽ മണത്തല അയിനിപ്പുള്ളിയിൽ മത്സ്യവിതരണ തൊഴിലാളിയുടെ ബൈക്കിന് പിറകിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ മത്സ്യക്കച്ചവടക്കാരന് പരിക്കേറ്റു. അയിനിപ്പുള്ളി സ്വദേശി കേരന്റകത്ത് ഹംസകോയ (59)ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ

പെട്ടിഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം ഡ്രൈവർക്ക് പരിക്കേറ്റു

ചാവക്കാട്: കടപ്പുറം ലൈറ്റ് ഹൗസിനടുത്ത് പെട്ടി ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം ഡ്രൈവർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ ഡ്രൈവർ ചാവക്കാട് സ്വദേശി കറുകയിൽ ജയനെ (47) മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വാഹനം തകർന്നു – വൻ…

തൊഴിയൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുമേൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർ കണ്ണനായ്ക്കൽ ജോയ് നിസ്സാര പരീക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7 മണിക്കാണ് അപകടം നടന്നത്. വാഹനം പൂർണ്ണമായും തകർന്നു. നമ്പീശൻ പടിയിൽ