mehandi new

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു

fairy tale

കുന്നംകുളം : രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു. അഗതിയൂര്‍ സ്വദേശി 65 വയസ്സുള്ള ജോണിയാണ് മരിച്ചത്. ഗുരുവായൂര്‍ കുന്നംകുളം റോഡില്‍ താവൂസ് തിയ്യേറ്ററിന് സമീപം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം.   ആംബുലന്‍സ്  വരുന്നത് കണ്ടിട്ടും  ഓട്ടോറിക്ഷ ആമ്പുലൻസിനു തൊട്ടുമുന്നിൽ യൂ ടേണ്‍ തിരിച്ചതാണ് അപകട കാരണമെന്ന് പറയുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

planet fashion

Comments are closed.