mehandi banner desktop
Chavakkad online

അകലാട് ലോറിക്ക് പിറകിൽ ബൈക്കിടിച്ച്  യുവാവ് മരിച്ചു

Ft

അകലാട്:  ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് കാദിരിയ പള്ളിക്ക് സമീപം ലോറിക്ക് പിറകിൽ ബെക്ക് ഇടിച്ച് അപകടം. വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് കേണിച്ചിറ സ്വദേശി നീറംതറപ്പേൽ കരുണാകരൻ മകൻ  അജയ് (28) ആണ് മരിച്ചത്.  ഇന്ന് പുലർച്ചെ 3.45നായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരീക്കേറ്റ അജയിനെ

Jan oushadi

അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments are closed.