mehandi banner desktop
Chavakkad online

വൃദ്ധ ദമ്പതികളുടെ കൊലപാതകം – പ്രതിയെ പിടികൂടി

Ft

വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.
വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി ചെറുമകൻ മുന്ന എന്ന അക്മൽ (27) നെ വടക്കേകാട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

Jan oushadi

മുത്തശ്ശിയുടെ തല അറുത്ത് കോണിപടിയിൽ വെച്ച നിലയിലാണ് കണ്ടെത്തിയത്.

Comments are closed.