mehandi banner desktop
Chavakkad online
Browsing Tag

Arrested

സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മാസങ്ങളായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

ചാവക്കാട്: എടക്കഴിയൂർ ഹസ്സൻ കോയ ബീച്ചിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ ബംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടി. പഞ്ചവടി പുളിക്കൽ കമറുദ്ദീൻ മകൻ നെജിലിനെയാണ് (29) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി ഒളിവിൽ…

ഗുരുവായൂരിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; രണ്ട് യുവാക്കൾ പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂർ - കുന്നംകുളം റോഡിലെ സൗപർണിക സുദർശനം അപ്പാർട്ട്മെന്റിന്റെ പത്താം നിലയിലെ മുറി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.നെന്മണി ഊട്ടുമഠത്തിൽ ഷൈജു റോഷൻ, താമരയൂർ കുച്ചേരി നിതീഷ്…

സ്വകാര്യ സ്ഥാപനത്തിൽ നിന്നും 70 ലക്ഷം രൂപ തട്ടി മുങ്ങിയ കോൺഗ്രസ് നേതാവ് മൈസൂരിൽ പിടിയിൽ

ചാവക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 70 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കോൺഗ്രസ് പ്രാദേശിക നേതാവ് പോലീസിൻ്റെ പിടിയിലായി. കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറിയും അകലാട് കാട്ടിലപ്പള്ളി, ഇടക്കഴിയൂർ സ്വദേശിയുമായ…

വാടാനപ്പള്ളി കൊലപാതകം; 2 വിദ്യാർഥികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

വാടാനപ്പള്ളി : ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാൽ, നിയമവുമായി പൊരുത്തപ്പെടാത്ത രണ്ടു പേരുമാണ് പിടിയിലായത്. ഈകേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെരണ്ട്…

വധശ്രമക്കേസിൽ പ്രതി പിടിയിൽ

വടക്കേകാട് : പോക്സോ കേസിൽ സാക്ഷി പറഞ്ഞയാളെ വൈരാഗ്യത്താൽ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ വൈലേപീടിക സ്വദേശിയായ കണ്ണനായിൽ വീട്ടിൽ ഷക്കീർ(34 ) എന്നയാളെയാണ് വടക്കേകാട്…

ഗുരുവായൂർ ഷിർദി സായി ക്ഷേത്രത്തിൽ  ഭണ്ഡാരം കവർന്ന പ്രതി പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ ഷിർദി സായി ക്ഷേത്രത്തിലെ ഭണ്ടാരം കവർന്ന കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ എടക്കഴിയൂർ പഞ്ചവടി സ്വദേശി പുതുവീട്ടിൽ ബാദിഷയെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ജയപ്രദീപ്…

തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേർ അറസ്റ്റിൽ

തൃശ്ശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജിൽനിന്ന് മലപ്പുറം സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തിരുന്ന ആൺസുഹൃത്തിനെ ക്രൂരമായി മർദിച്ച് കയ്യും കാലുമൊടിച്ച…

എം എസ് എഫ് നേതാവ് പി എസ് സനാഹിനെ അക്രമിച്ച നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : എം എസ്എഫ് ഗുരുവായൂർ നിയോജകമണ്ഡ‌ലം ജനറൽ സെക്രട്ടറി പി എസ് സനാഹിനെ അക്രമിച്ച നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു ഒരുമനയൂർ സ്വദേശികളായ പുളിയാം പറമ്പിൽ ഹസൻ, പുളിയാം പറമ്പിൽ ഹുസൈൻ, പേരകം സ്വദേശി കറുപ്പംവീട്ടിൽഅഫ്‌സൽ, പാലയൂർ…

16 കാരിയെ പീഡിപ്പിച്ചു; അഞ്ചങ്ങാടി സ്വദേശി അറസ്റ്റിൽ

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ​ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. അഞ്ചങ്ങാടി കല്ലിങ്ങൽ വീട്ടിൽ സലിം ഇസ്‌ഹാക്കിനെയാണ്…

കുറുക്കൻപാറ വാഹനാപകടം: മൂന്നംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയ കാർ ഡ്രൈവർ പിടിയിൽ

കുന്നംകുളം: കുറുക്കൻപാറയിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ദാരുണമരണത്തിനിടയാക്കിയ കാറപകടക്കേസിലെ മുഖ്യപ്രതി ഡ്രൈവർ അറസ്റ്റിൽ. ആർത്താറ്റ് സ്വദേശി ബെൻ (31) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം…