mehandi banner desktop
Chavakkad online
Browsing Tag

Crime

ചാവക്കാട് യുവതിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

ചാവക്കാട്: പാലയൂർ ജനസേവന കേന്ദ്രത്തിൽ കയറി യുവതിയെ തലയ്ക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ഗൗതം പാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് ചെറായി ഇറ്റിലയിൽ രജനി പ്രജീഷിനാണ് (43) ആക്രമണത്തിൽ പരിക്കേറ്റത്. …

പാലയൂരിൽ ജനസേവ കേന്ദ്രത്തിൽ ജീവനക്കാരിയെ വെട്ടേറ്റ് രക്തംവാർന്ന നിലയിൽ കണ്ടെത്തി

ചാവക്കാട് : പാലയൂർ സെന്ററിലുള്ള ജനസേവ കേന്ദ്രത്തിൽ ജീവനക്കാരിയെ വെട്ടേറ്റ് രക്തംവാർന്ന നിലയിൽ കണ്ടെത്തി. അണ്ടത്തോട് ചെറായി സ്വദേശി ഇറ്റിലയിൽ രജനി പ്രശാന്ത് (43) നെയാണ് ആക്രമിക്കപെട്ട നിലയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കണ്ടെത്തിയത്.…

സിനിമാ സംവിധായകൻ വിജീഷ് മണിയുടെ കാറ് കത്തിച്ച സംഭവം: രണ്ട് പ്രതികൾ പിടിയിൽ

​ചാവക്കാട്: മലയാള ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ കാർ വീട്ടുമുറ്റത്തിട്ട് തീയിട്ട് നശിപ്പിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ മല്ലിശേരിപറമ്പ് പൂക്കയിൽ പി ബി ആദർശ് (22), മൂന്നാം…

മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കുടുംബ വഴക്കിനിടെ മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി (49) ആണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവറിൽ നിന്ന് പണം തട്ടി; വ്യാജ വിസ നൽകിയ പ്രതിക്കെതിരെ…

കുന്നംകുളം: വിദേശത്തെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്നും പണം തട്ടിയ കേസിൽ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് എൽ…

പാലിയേക്കരയിൽ വയോധികനെ തലയ്ക്കടിച്ച് കൊന്ന കേസിൽ 24 മണിക്കൂറിനുള്ളിൽ പ്രതി വലയിൽ

തൃശ്ശൂർ : പകൽ മുഴുവൻ വാഹനങ്ങൾ ചീറിപ്പായുന്ന പാലിയേക്കര മേൽപ്പാലം. അതിനു താഴെയുള്ള ഇരുളിൽ ആരുമറിയാതെ അരങ്ങേറിയത് ചോരമരവിപ്പിക്കുന്നൊരു കൊടുംക്രൂരത. തൂണിൽ ചാരിയിരിക്കുന്ന നിലയിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹത്തിന് പിന്നിലെ ദുരൂഹതകളുടെ…

എടത്തിരുത്തിയിൽയുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

മതിലകം : മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തികൊന്ന യുവാവ് പിടിയിൽ. എടത്തിരുത്തി സ്വദേശി കൊട്ടാരപ്പറമ്പില്‍ അനൂപിനെയാണ്‌ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം.…

വിവാഹപരസ്യം വഴി പരിചയപ്പെട്ട സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിച്ച ചാവക്കാട് സ്വദേശി ചെങ്ങന്നൂർ…

ചെങ്ങന്നൂർ : വിവാഹപരസ്യം വഴി പരിചയപ്പെട്ട സ്ത്രീയെ ലൈംഗികമായി ഉപയോഗിച്ച ശേഷം, മുങ്ങിയയാൾ അറസ്റ്റിൽ. ചാവക്കാട് തൊട്ടാപ്പ് സ്വദേശിയും ഇപ്പോൾ പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിയിലെ പെരുവല്ലൂർ താമസക്കാരനുമായ കൊട്ടിലിങ്ങൽ വീട്ടിൽ പി. കെ സലീം (48)…

റിപ്പർ മോഡൽ ആക്രമണം : കാമുകിയുടെ ഭർത്താവിനെ വധിച്ച് ഒരുമിച്ചു ജീവിക്കാൻ – പ്രതിയെ പിടികൂടി

തൃശ്ശൂർ : തൃക്കൂർ വില്ലേജിലെ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി തൃശ്ശൂർ റൂറൽ റൂറൽ പോലീസ്. പോട്ട പനമ്പിള്ളി നഗർ പടിഞ്ഞാറേക്കാടൻ വീട്ടിൽ സിറിൾ (36) ആണ്…

ബംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂര മർദനത്തിനിരയായ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

വാടാനപ്പള്ളി : ബംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂര മർദനത്തിനിരയായ വാടാനപ്പള്ളി സ്വദേശി മരിച്ചു. തളിക്കുളം പത്താംകല്ല് സ്വദേശിനി സുനിതയാണ് ( 47) മരിച്ചത് ബംഗളൂരുവിലെ സുലിബെലെയിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ്…