mehandi banner desktop
Chavakkad online
Browsing Tag

Murder

കാട്ടൂരിൽ വയോധികയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; സ്വർണ്ണാഭരണങ്ങൾ കവർന്നു

കാട്ടൂർ : വീടിനുള്ളിൽ തനിച്ചായിരുന്ന വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കാറളം മൃഗാശുപത്രിക്ക് പിന്നിൽ താമസിക്കുന്ന അരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന…

വാടാനപ്പള്ളി കൊലപാതകത്തിന്റെ ക്രൂരതകൾ ഫോണിൽ പകർത്തി; മുഖ്യപ്രതി കുപ്രസിദ്ധ ഗുണ്ട ബിൻഷാദ്

വാടാനപ്പള്ളി: ഫസൽ നഗറിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി കുപ്രസിദ്ധ ഗുണ്ട ബിൻഷാദ്. 37-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളുമാണ് പടിയത്ത് വീട്ടിൽ ബിൻഷാദ്. വധശ്രമക്കേസിൽ ഏഴര വർഷം തടവുശിക്ഷ ലഭിച്ച ഇയാൾ…

വാടാനപ്പള്ളിയിലേത് ക്രൂരമായ കൊലപാതകം..? വാരിയെല്ലും ജനനേന്ദ്രിയവും തകർന്നതായി പോസ്റ്റ്മോർട്ടം…

വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ച് ഫസൽ നഗറിൽ ബുധനാഴ്ച്ച രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂരമായ കൊലപാതകത്തിലേക്ക് സൂചന. കൊല്ലപ്പെട്ട സലാം വാടാനപ്പള്ളി ബീച്ച് രായംമരക്കാർ വീട്ടിൽ…

വധശ്രമക്കേസിൽ പ്രതി പിടിയിൽ

വടക്കേകാട് : പോക്സോ കേസിൽ സാക്ഷി പറഞ്ഞയാളെ വൈരാഗ്യത്താൽ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ വൈലേപീടിക സ്വദേശിയായ കണ്ണനായിൽ വീട്ടിൽ ഷക്കീർ(34 ) എന്നയാളെയാണ് വടക്കേകാട്…

തൊയക്കാവിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു

വെങ്കിടങ് : തൊയക്കാവിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു. വേലി യത്ത് കുമാരനാണ് അൽപ്പം മുമ്പ് വെട്ടേറ്റ് മരിച്ചത്. മകൻ പ്രജിയാണ് അച്ഛനെ വെട്ടിക്കൊന്നത്. ചൂണ്ടയിട്ടു മീൻ പിടിച്ച് തിരിച്ചെത്തിയ കുമാരൻ കൈകാലുകൾ കഴുകി വീട്ടിൽ കയറിയ ഉടൻ മകൻ പ്രജി…

മുത്തച്ഛനെ കൊലപ്പെടുത്തി കവർച്ച: സൂത്രധാര 13 വയസ്സുകാരി; കാമുകനും കൂട്ടാളികളും പിടിയിൽ

ഹരിപ്പാട്: ഫോൺ അമിതമായി ഉപയോഗിച്ചതിന് വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യത്താൽ 65-കാരനായ മുത്തച്ഛനെ കാമുകനെയും സംഘത്തെയും വിട്ട് കൊലപ്പെടുത്തിയ 13 വയസ്സുകാരി പിടിയിലായി. കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംകൂട്…

പാലിയേക്കരയിൽ വയോധികനെ തലയ്ക്കടിച്ച് കൊന്ന കേസിൽ 24 മണിക്കൂറിനുള്ളിൽ പ്രതി വലയിൽ

തൃശ്ശൂർ : പകൽ മുഴുവൻ വാഹനങ്ങൾ ചീറിപ്പായുന്ന പാലിയേക്കര മേൽപ്പാലം. അതിനു താഴെയുള്ള ഇരുളിൽ ആരുമറിയാതെ അരങ്ങേറിയത് ചോരമരവിപ്പിക്കുന്നൊരു കൊടുംക്രൂരത. തൂണിൽ ചാരിയിരിക്കുന്ന നിലയിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹത്തിന് പിന്നിലെ ദുരൂഹതകളുടെ…

എടത്തിരുത്തിയിൽയുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

മതിലകം : മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തികൊന്ന യുവാവ് പിടിയിൽ. എടത്തിരുത്തി സ്വദേശി കൊട്ടാരപ്പറമ്പില്‍ അനൂപിനെയാണ്‌ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം.…

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കുടുംബം – പോലീസ്…

ചാവക്കാട്: കഴിഞ്ഞ ഒക്ടോബറിൽ വട്ടേക്കാട് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ നിന്നും കണ്ടെത്തിയിരുന്നു. കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു എന്ന നിലയിലായിരുന്നു അന്ന് പോലീസും നാട്ടുകാരും…

തിരുവത്രയിൽ മുഖംമൂടി ആക്രമണം – കഴുത്തിലും നെഞ്ചിലും വെട്ടേറ്റ 52 കാരന്റെ നില ഗുരുതരം

ചാവക്കാട് : തിരുവത്രയിൽ തനിച്ച് താമസിക്കുന്നയാളെ മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു.   തിരുവത്ര ഇ.എം.എസ്. നഗറിൽ പടിഞ്ഞാറ്  പുത്തൻകടപ്പുറം മരക്കാരകത്ത് ഹമീദ് (52)നെയാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കഴുത്തിലും നെഞ്ചിലും,…