Header
Browsing Tag

Vadakkekad police

സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം – മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ

മന്ദലാംകുന്ന് : മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ. മത്സ്യബന്ധനത്തിനു ശേഷം ഇന്നലെ കരയിൽ കയറ്റിവെച്ച മൂന്നു ഫൈബർ വള്ളങ്ങാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ ഇന്ന് അതിരാവിലെ കടലിൽ പോകാനായി

വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു

ചാവക്കാട്: വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.മുന്‍ വൈരാഗ്യം വെച്ച് സഹോദരങ്ങളെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നാരോപിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. അകലാട് കാട്ടിലപ്പള്ളി

വൃദ്ധ ദമ്പതികളുടെ കൊലപാതകം – പ്രതിയെ പിടികൂടി

വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച

എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആദരം

മന്ദലാംകുന്ന് : എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെമന്ദലാംകുന്ന് ഗ്രാമസ്വരം സാംസ്‌കാരിക സമിതി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്ത വടക്കേക്കാട് എസ് എച്ച് ഒ അമൃത് രംഗൻവിജയ്കൾക്കുള്ള ഉപഹാര സമർപ്പണവും വിദ്യാഭ്യാസ

വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും അജ്ഞാതർ തീയിട്ടു

അകലാട് : വീട്ടിൽ നിർത്തിയിട്ടിരുന്നരണ്ടു കാറുകളും മൂന്നു ബൈക്കുകളും കത്തി നശിച്ചു. ഒറ്റയിനി ബീച്ച് റോഡിൽ കാട്ടപറമ്പിൽ സുലൈമാൻ്റെ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് അജ്ഞാതർ തീവച്ചത്.ഇന്ന് പുലർച്ചെ 2.30നാണ് സംഭവം. വീടിന്റെ