mehandi banner desktop
Chavakkad online
Browsing Category

Agri

കർഷക സംഘം തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : തിരുവത്ര മേഖല കർഷക സംഘം കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സജിത ഉദ്ഘാടനം ചെയ്തു. പുത്തൻകടപ്പുറം മത്സ്യ തൊഴിലാളി സംഘം ഹാളിൽ നടന്ന കൺവെൻഷനിൽ മേഖല പ്രസിഡന്റ് ശശിധരൻ മുട്ടിൽ അധ്യഷത വഹിച്ചു. കർഷകസംഘം ചാവക്കാട് ഏരിയ…

പഞ്ചായത്തിന്റെ അനാസ്ഥ; ഒരുമനയൂരിൽ സ്ല്യൂയിസുകൾ അടച്ചില്ല ഉപ്പ് വെള്ളം കയറി നാട് നശിക്കുന്നതായി പരാതി

ഒരുമനയൂർ : വേലിയേറ്റത്തിന് മുന്നേ സ്ല്യൂയിസുകൾ അടയ്ക്കാത്തതു മൂലം ഏക്കർ കണക്കിന് കൃഷി ഭൂമികളിൽ ഉപ്പ് വെള്ളം കയറുകയും കുടി വെള്ള സ്രോതസ്സുകളിൽ ഉപ്പ് കലരുകയും ചെയ്യുന്നു. ഒരുമനയൂർ പഞ്ചായത്തിലെ 1, 4, 5, 8 വാർഡുകളിലെ അഞ്ചു സ്ല്യൂയിസുകൾ…

കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച മൂല്യം; ചാവക്കാട് കർഷക കൂട്ടായ്മ രൂപീകരിച്ചു – വിപണന കേന്ദ്രം…

ചാവക്കാട്.  കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ചു വിപണനം ചെയ്യുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുമായി കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചു. ചാവക്കാട് മേഖലയിലെ കർഷകരെ ഉൾപ്പെടുത്തി ചാവക്കാട് ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ…

കൃഷി കൂട്ടങ്ങൾക്ക് നൽകിയ പുല്ല് വെട്ട് യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

ഒരുമനയൂർ : കൃഷി കൂട്ടങ്ങൾക്ക് നൽകിയ പുല്ല് വെട്ടി യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം  ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  വിജിത സന്തോഷ്‌   നിർവഹിച്ചു. വൈസ് പ്രസിഡന്റ്  കെ.വി  കബീർ അധ്യക്ഷത വഹിച്ചു.  കൃഷി ഓഫീസർ  എമിലി ഐ ആർ സ്വാഗതം പറഞ്ഞു.…

പി സി കനാൽ സ്ലൂയിസ് നിർമാണം നിലച്ചിട്ട് ഒരു വർഷം; നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം –…

കടപ്പുറം : പിസി കനാലിലെ സുബ്രഹ്മണ്യൻ കടവ് സ്ലൂയിസ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്തിന്റെ നേതൃത്വത്തിൽ, വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. കടപ്പുറം…

ചാവക്കാട് നഗരസഭയിൽ ആട് വസന്ത നിർമ്മാർജ്ജന യജ്ഞത്തിനു തുടക്കം കുറിച്ചു

ചാവക്കാട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ ആട് വസന്ത  നിർമ്മാർജ്ജന യജ്ഞം ആരംഭിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 25-ാം വാർഡ്…

വിദ്യാർത്ഥികൾക്ക് വിഷരഹിത പച്ചക്കറി – കുന്നോളം നൽകട്ടെ പൊന്നിൻ ചിങ്ങം പദ്ധതിക്ക് തുടക്കം…

തിരുവത്ര : അടുക്കളത്തോട്ടം ഒരുക്കുന്നത്തിനായി പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ "കുന്നോളം നൽകട്ടെ പൊന്നിൻ ചിങ്ങം" പദ്ധതിക്ക് തുടക്കം കുറിച്ചു. പി റ്റി എ പ്രസിഡണ്ട്‌ സി എ അബീന വിത്ത് വിതച്ചു ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറി മാത്രം…

കടപ്പുറം അഴിമുഖത്ത് കാറ്റിനു ചെണ്ടുമല്ലി സുഗന്ധം

കടപ്പുറം : വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കടപ്പുറം അഴിമുഖത്തിന് കൂടുതൽ മനോഹാരിത പകർന്ന് ചെണ്ടുമല്ലി പൂന്തോട്ടം. പൂവിളികളുമായി പോന്നോണം പടിവാതിൽക്കൽ വന്നെത്തിയ സമൃദ്ധിയുടെ സന്തോഷക്കാലത്ത്‌ ഈ ദിനങ്ങളെ കൂടുതൽ ആഘോഷപൂർണ്ണമാക്കി…

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂളിൽ സമൃദ്ധി പദ്ധതിക്ക് തുടക്കംകുറിച്ചു

പൊന്നാനി: വിദ്യാർഥികളുടെ വീടുകളിലും സ്‌കൂളിലും ജൈവ പച്ചക്കറി കൃഷി അടുക്കളത്തോട്ടം ഒരുക്കുന്നതിനായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ 'സമൃദ്ധി' പദ്ധതിക്ക് തുടക്കംകുറിച്ചു. പൊന്നാനി കൃഷി ഭവൻ സൗജന്യമായി നൽകിയ പച്ചക്കറി വിത്തുകളാണ്…

ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി

ഒരുമനയൂർ : സംസ്ഥാന സർക്കാർ കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. കൃഷി ഭവൻ പോഷക തോട്ട നിർമാണം, ഒരു കോടി ഫലവൃക്ഷ തൈ വിതരണം എന്നിവയുടെ ഉദ്ഘാടനം…