mehandi new
Browsing Category

education

മദ്റസകളിൽ സ്മാർട്ട് ക്ലാസ്റൂം അനിവാര്യം: ബഷീർ ഫൈസി ദേശമംഗലം

ചാവക്കാട്: സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രവർത്തക സമിതി യോഗം ചാവക്കാട് കെ കെ മാൾ കോൺഫറൻസ് ഹാളിൽ നടന്നു. ആധുനിക കാലഘട്ടത്തിൽ ദീനി പഠനം വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കാനും ആസ്വാദകരമാവാനും മദ്റസകളിൽ സ്മാർട്ട് ക്ലാസ്

കൈ പുസ്തകങ്ങൾ എത്രയും പെട്ടെന്ന് അധ്യാപകർക്ക് ലഭ്യമാക്കണം – കെ എ ടി എഫ് തൃശൂർ ജില്ലാ കമ്മിറ്റി

തൃശൂർ:  കൈ പുസ്തകങ്ങൾ എത്രയും പെട്ടെന്ന് അധ്യാപകർക്ക് ലഭ്യമാക്കണമെന്ന്  കെ എ ടി എഫ് തൃശൂർ ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. അധ്യാപകർക്കുള്ള പരിശീലനത്തിൻ്റെ സംസ്ഥാന, ജില്ലാ ക്യാമ്പുകൾ അവസാനിച്ചു.  സ്കൂൾതല പരിശീലനത്തിൽ ഇനി ഈ

വേനൽ മുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് സമാപിച്ചു

ചാവക്കാട്: താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്റർ സംഘടിപ്പിച്ച വേനൽ മുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കേരള വഖഫ് ബോർഡ് ചെയർമൻ എം കെ സെക്കീർ ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ്

ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് 3-ാം വാർഡിന്റെ ആദരം

തിരുവത്ര : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ  വിഷയങ്ങളിലും എ പ്ലസ് കരസ്തമാക്കി ഉന്നത വിജയം നേടിയ മണത്തല ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയും തിരുവത്ര തേച്ചൻ നൗഫൽ - ബദരിയ ദമ്പതികളുടെ മകളുമായ നസ്‌റി നെ ചാവക്കാട് നഗരസഭ 3-ാം വാർഡ് കമ്മറ്റി

രണ്ട് പതിറ്റാണ്ട് കാലമായി നൂറുമേനി ആവര്‍ത്തിച്ച് അമൽ ഇംഗ്ലീഷ് സ്‌കൂള്‍

ചമ്മനൂർ: രണ്ട് പതിറ്റാണ്ട് കാലമായി നൂറുമേനി ആവര്‍ത്തിച്ച് അമൽ ഇംഗ്ലീഷ് സ്‌കൂള്‍ ചമ്മനൂർ. സിബിഎസി പത്താം ക്ലാസ് പരീക്ഷയിലും, പന്ത്രണ്ടാം ക്ലാസിലും പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും മികച്ച മാര്‍ക്കോടെ ഉന്നത പഠനത്തിന് അര്‍ഹരായി.

ചാവക്കാട് ബിആർസി അധ്യാപക ശാക്തീകരണം – കേമ്പുകൾ ആരംഭിച്ചു

ചാവക്കാട് : വിദ്യാർത്ഥികളുടെ സമഗ്രവിജ്ഞാന വികാസം ലക്ഷ്യമിട്ട് അഞ്ച് ദിവസത്തെ അധ്യാപക ശാക്തീകരണ കേമ്പുകൾ ആരംഭിച്ചു. ചാവക്കാട് ബിആർസിയുടെ കീഴിൽ 4 വിദ്യാലയങ്ങളിൽ 27 ബാച്ചുകളിലായാണ് കേമ്പുകൾ നടക്കുന്നത്. മമ്മിയൂർ എൽ എഫ് സി ജി

നാടിന്നഭിമാനം; പ്ലസ് ടു പരീക്ഷയിൽ 500ൽ 498 മാർക്ക്‌ നേടി ശസ അബ്ദുൽ റസാഖ്

ചാവക്കാട്: സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ 500ൽ 498 മാർക്ക്‌ നേടി ശസ അബ്ദുൽ റസാഖ് നാടിന്നഭിമാനമായി. ചാവക്കാട് രാജ സീനിയർ സെക്കന്ററി സ്കൂളിലെ കോമെഴ്‌സ് വിദ്യാർത്ഥിയായ ശസ അണ്ടത്തോട് ചെറായി പൊന്നെത്തയിൽ അബ്ദുൽ റസാഖ് രസ്ന റഹ്മാൻ

മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച ചാവക്കാട് ഡി ഇ ഒ ക്ക് യാത്രയയപ്പ് നൽകി

ചാവക്കാട് : മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച് പോകുന്ന ചാവക്കാട് ഡി ഇ ഒ പി വി റഫീഖിന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ   യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് പൊന്നാട അണിയിച്ചു. സംസ്ഥാന ജനറൽ

ചാവക്കാട് സ്വദേശിക്ക് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ്

ചാവക്കാട് : കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ചാവക്കാട് തിരുവത്ര സ്വദേശി.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ എം ഷിഹാബിൻ്റെ ഭാര്യ ഹഫ്സക്കാണ് അഭിമാന നേട്ടം.   മേഴത്തൂർ കോടനാട്