mehandi new
Browsing Category

education

മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച ചാവക്കാട് ഡി ഇ ഒ ക്ക് യാത്രയയപ്പ് നൽകി

ചാവക്കാട് : മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച് പോകുന്ന ചാവക്കാട് ഡി ഇ ഒ പി വി റഫീഖിന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ   യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് പൊന്നാട അണിയിച്ചു. സംസ്ഥാന ജനറൽ

ചാവക്കാട് സ്വദേശിക്ക് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ്

ചാവക്കാട് : കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ചാവക്കാട് തിരുവത്ര സ്വദേശി.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ എം ഷിഹാബിൻ്റെ ഭാര്യ ഹഫ്സക്കാണ് അഭിമാന നേട്ടം.   മേഴത്തൂർ കോടനാട്

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഐറ അജ്മൽ

ചാവക്കാട് : ബഹ്റൈനിൽ താമസിക്കുന്ന  ചാവക്കാട് സ്വദേശികളായ അജ്മൽ, മിഫിത ദമ്പതികളുടെ മകൾ 5 വയസ്സുകാരി ഐറ അജ്മൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ. ബഹ്‌റൈൻ ഇന്ത്യൻ സ്ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥയായ ഐറ മൂന്നു തരത്തിലുള്ള ജിഗ്സോ പസ്ൽസ് കുറഞ്ഞ

124 വർഷങ്ങൾ പിന്നിട്ട വടക്കേ പുന്നയൂർ ജി എം എൽ പി സ്കൂളിനും സ്വന്തമായൊരു ഇടം

തടാകം ഫൗണ്ടേഷൻ ചെയർമാൻ വടക്കേക്കാട് വെൺമാടത്തയിൽ കുഞ്ഞുമുഹമ്മദ് ഹാജിയാണ് 30.25 സെന്റ് ഭൂമി വാങ്ങി സ്‌കൂളിന് സൗജന്യമായി നൽകിയത്..

മണത്തല ദാറുത്തഅ്ലീം മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു

മണത്തല : മണത്തല ദാറുത്തഅ്ലീം മദ്രസ്സയുടെ പ്രവേശനോത്സവം മുദരിസ്സ് അബ്ദുൽ ലത്തീഫ് ഹൈത്തമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുൽ സമദ് ഫൈസി ഉദ്ബോധന പ്രഭാഷണം നടത്തി. ചടങ്ങിൽ

സമൂഹത്തിന് ഉപകരിക്കുന്ന ധാർമിക ബോധമുള്ള തലമുറയെ വാർത്തെടുക്കുക ലക്ഷ്യം – അകലാട് മർക്കസു സഖാഫി…

അകലാട് : സമൂഹത്തിന് ഉപകരിക്കുന്ന ധാർമിക ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ ഫത്ഹ് മുബാറക്കും പാരന്റിങ് ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി അകലാട് മർക്കസു സഖാഫി സുന്നിയ്യ മദ്രസയിൽ പ്രവേശനോത്സവം

ഫത്ഹേ മുബാറക് ജില്ലാതല ഉദ്ഘാടനവും മദ്റസ പ്രവേശനോത്സവവും

എടക്കഴിയൂർ: സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോർഡ് മദ്രസകളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫത്ഹേ മുബാറക് പ്രോഗ്രാമിന്റെ ജില്ലാ തല ഉദ്ഘാടനം എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്റസയിൽ നടന്നു. മദ്റസ ഹാളിൽ വെച്ച് നടന്ന

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് – വാൾ സ്റ്റുഡിയോ സെറ്റാക്കി എൻ എസ് എസ് വോളന്റീർസ്

ഒരുമനയൂർ : ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് വാൾ സ്റ്റുഡിയോ ആരംഭിച്ചു. ചാവക്കാട് സിവിൽ എക്സൈസ് ഓഫീസർ ധനുഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ