mehandi banner desktop
Chavakkad online

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

Ft

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ വി രവീന്ദ്രൻ, ഇ. ടി ഫിലോമിന ടീച്ചർ, മെമ്പർമാരായ കെ ജെ ചാക്കോ, നഷ്‌റ മുഹമ്മദ്, സിന്ധു അശോകൻ, ആരിഫ ജുഫെയർ, പഞ്ചായത്ത് സെക്രട്ടറി പീതാംബരൻ, ഹെഡ് ക്ലർക് അനു അജയൻ എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.