ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി – വടംവലി മത്സരത്തിൽ സൺറൈസ് ക്ലബ്ബ്…
ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ വി കബീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. എച് കയ്യുമ്മു ടീച്ചർ, കെ. വി രവീന്ദ്രൻ, ഇടി!-->…