mehandi new

ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി – വടംവലി മത്സരത്തിൽ സൺറൈസ് ക്ലബ്ബ് ജേതാക്കൾ

fairy tale

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു.   വൈസ് പ്രസിഡണ്ട് കെ വി കബീർ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. എച് കയ്യുമ്മു ടീച്ചർ, കെ. വി രവീന്ദ്രൻ, ഇടി ഫിലോമിന, ബ്ലോക്ക് മെമ്പർ ആഷിത കുണ്ടിയത്, മെമ്പർമാരായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്, നസീർ മൂപ്പിൽ,  ആരിഫ ജൂഫെയർ, കെ ജെ ചാക്കോ, യുവജന ക്ഷേമബോർഡ് യൂത്ത് കോഡിനേറ്റർ അഖിൽ മുരളി, കൺവീനർമാരായ ജെറുസന്‍, രാജേഷ്, ശ്രീനാഥ് എന്നിവർ പങ്കെടുത്തു. ആദ്യ മത്സരമായ വടംവലിയിൽ സൺറൈസ് ക്ലബ്ബ് ജേതാക്കളായി.

planet fashion

Comments are closed.