mehandi new
Browsing Tag

Arts and sports

പതിനഞ്ചാം വാർഷികത്തിൽ നന്മ റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു

ബ്ലാങ്ങാട് : നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നൂറിൽ പരം റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു. ഹിലാൽ പൂന്തിരുത്തി നന്മ ക്ലബിന് നൽകിയ റംബൂട്ടാൻ തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. കടപ്പുറം പഞ്ചായത്ത് കൃഷി ഓഫീസർ

ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി – വടംവലി മത്സരത്തിൽ സൺറൈസ് ക്ലബ്ബ്…

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു.   വൈസ് പ്രസിഡണ്ട് കെ വി കബീർ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. എച് കയ്യുമ്മു ടീച്ചർ, കെ. വി രവീന്ദ്രൻ, ഇടി

നന്മ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവത്ര : ബേബി റോഡ് ശാഫി നഗറിൽ നന്മ കലാ കായിക സാംസ്‌കാരിക വേദിയുടെ ഓഫീസ് ചാവക്കാട് ചെയർപേഴ്സൺ ഷീജ പ്രശാന്ത്    ഉദ്ഘാടനം ചെയ്തു.  ക്ലബ് പ്രസിഡന്റ്‌ മുഹമ്മദ് നസീഹ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ്, ജോയിന്റ് സെക്രട്ടറി നസീഫ്,

പുന്നക്കച്ചാൽ അക്ഷര കലാ സാംസ്‌കാരിക വേദിയെ അനുമോദിച്ച് ഗുരുവായൂർ എം എൽ എ

കടപ്പുറം : കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സിന്റെ കീഴിൽ 2021-2022 കാലഘട്ടത്തിൽ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തനം കാഴ്ചവെച്ചതിന് ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള നെഹ്‌റു യുവ കേന്ദ്ര അവാർഡ് ലഭിച്ച കടപ്പുറം പുന്നക്കച്ചാൽ