mehandi banner desktop
Chavakkad online
Browsing Tag

Keralothsavam

കടപ്പുറം പഞ്ചായത്ത്‌ കേരളോത്സവത്തിന് തുടക്കമായി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം 2026ന് തുടക്കമായി. സിനിമ സംവിധായകനും ഗാന രചയിതാവുമായ റഷീദ് പാറക്കൽ ഉദ്ഘാടനം നിർവഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീഷ്മ…

സംസ്ഥാന കേരളോത്സവത്തിൽ ചാവക്കാടിന് മിന്നും നേട്ടം – വിജയികൾക്ക് നഗരസഭയുടെ ആദരം

ചാവക്കാട് : 2025 ഏപ്രിൽ 8 മുതൽ 11 വരെ കോതമംഗലത്ത് വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ചാവക്കാട് നഗരസഭയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ. ലോങ്ങ്‌ ജമ്പിൽ ഒന്നാം സ്ഥാനം നേടിയ അർഷാദ് എം എൻ, ഹൈജമ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ലുബാബ് ടി. എ, വനിതാ…

ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഓവറോൾ നേടി ക്രെസെന്റ് ചീനിച്ചുവട്

ചാവക്കാട് : ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഓവറോൾ കിരീടം ചൂടി ക്രെസെന്റ് ചീനിച്ചുവട്.  304  പോയിന്റ് നേടിയാണ് ക്രെസെന്റ് ചാമ്പ്യൻപട്ടം നിലനിർത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് ഓവറോൾ കിരീടം ക്രെസെന്റ്ലെത്തുന്നത്.   കൂടുതൽ പ്രതിഭകളെ…

ചാവക്കാട് ബ്ലോക്ക് കേരളോത്സവം വോളിബോളിൽ കടപ്പുറം ചാമ്പ്യന്മാർ

വടക്കേകാട് : വോളിബോളിൽ കടപ്പുറം പഞ്ചായത്ത് ചാമ്പ്യന്മാർ. തിരുവളയന്നൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാവക്കാട് ബ്ലോക്ക് കേരളോത്സവ വോളിബോൾ മത്സരത്തിൽ കടപ്പുറം ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിനെ തുടർച്ചയായ രണ്ട് സെറ്റുകൾക്ക്…

കേരളോത്സവം – കടപ്പുറത്തിന്റെ കലാ കായിക പ്രതിഭകളെ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു

കടപ്പുറം : നവംബർ 23 മുതൽ ഡിസംബർ 1 വരെ ഗ്രാമപഞ്ചായത്തിലെ വിവിധ വേദികളിലായി നടന്ന കടപ്പുറം ഗ്രാമപഞ്ചയത്ത് കേരളത്സവത്തിൽ വിജയികളായ കലാ കായിക പ്രതിഭകളെ ഗ്രാമ പഞ്ചായത്ത്‌ അനുമോദിച്ചു. വീറും വാശിയും നിറഞ്ഞ കലാകായിക മത്സരയിനങ്ങളിൽ നിരവധി…

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം: സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് ഓവറോള്‍ ചാമ്പ്യന്മാര്‍

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് ഓവറോൾ ചാമ്പ്യന്മാരായി. പഞ്ചായത്ത് ഹാളിൽ നടന്ന കേരളോത്സവം സമാപന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ സമ്മാനദാനം നടത്തി. വൈസ് പ്രസിഡന്റ്…

പുതിയറ ലിബറേറ്റ് ഫുട്ബോൾ ടീമിന് 30-ാംവാർഡിന്റെ ആദരം

തിരുവത്ര : ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഫുട്‌ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ  ലിബറേറ്റ് ഫുട്ബോൾ ടീമിന് ഉപഹാരം നൽകി ആദരിച്ചു. പുതിയറ മേഖല ഉൾപ്പെടുന്ന ചാവക്കാട് നഗരസഭ  30-ാം  വാർഡിന്റെ ഉപഹാരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സമ്പശിവൻ…

ആവേശത്തിര ഉയർത്തി കബഡി – കടപ്പുറം പഞ്ചായത്ത് കേരളോത്സവത്തിന് നാളെ സമാപനം

കടപ്പുറം,: കടപ്പുറം പഞ്ചായത്ത് കേരളോത്സവം കബഡി മത്സരം ഫ്ലഡ് ലൈറ്റിൽ പുരോഗമിക്കുന്നു. നവംബർ 23ന് ആരംഭിച്ച കലാകായിക മത്സരങ്ങൾ നാളെ അവസാനിക്കുകയാണ്. കബഡി മത്സരങ്ങൾ രാത്രിയിലും തുടർന്നതോടെ ഗ്രാമപഞ്ചായത്ത്  ഫ്ലഡ്ലൈറ്റ്…

ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി – വടംവലി മത്സരത്തിൽ സൺറൈസ് ക്ലബ്ബ്…

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു.   വൈസ് പ്രസിഡണ്ട് കെ വി കബീർ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. എച് കയ്യുമ്മു ടീച്ചർ, കെ. വി രവീന്ദ്രൻ, ഇടി…

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രശ്‌സ്ത മിമിക്രി ആർട്ടിസ്റ്റ് സലീം കലാഭവൻ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗവണ്മെന്റ് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. നവംബർ 23 മുതൽ ഡിസംബർ 1…