mehandi new
Browsing Tag

Students

ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് മുനിസിപ്പാലിറ്റി 28ാം വാർഡിലെ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഉണ്ണിച്ചെക്കൻ അഷ്കർ

ചാവക്കാട് ഉപജില്ലയിലെ ആദ്യ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം കടപ്പുറം ജി വി എച്ച് എസ് സ്‌കൂളില്‍…

കടപ്പുറം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വ്വശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴില്‍ നൈപുണ്യ വികസന

എൽ എസ് എസ് വിജയി അഥീനക്ക് സ്കൂളിന്റെ ആദരം

പുന്നയൂർക്കുളം :  ജി.എം.എൽ.പി സ്കൂളിലെ എൽ എസ് എസ് വിജയിയായ കെ അഥീനയെ അനുമോദിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്  ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു.

പ്ലസ്ടുവില്‍ 1200 ൽ 1200 – പുന്നയൂർക്കുളത്തിന്റെ അഭിമാനമായി മുഹമ്മദ് മുർസിൽ

പുന്നയൂർക്കുളം: ഡി എച്ച് എസ് ഇ കേരള പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാര്‍ക്കും നേടി പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് മുർസിൽ. കുടുംബ സമേതം അബൂദബിയിൽ കഴിയുന്ന പെരിയാട്ടയിൽ മൊയ്തുണ്ണിക്കുട്ടി സാഹിറ ദമ്പതികളുടെ മകനായ മുർസിൽ അബൂദബി മോഡൽ

മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42 -ാം വാർഷികം – ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42 -ാം വാർഷികപൊതുയോഗവും എൻ വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. കൂർക്കപറമ്പിൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം ജി ജയരാജ് അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ മുള്ളത്ത്

ആവേശത്തിര – എം എസ് എഫ് വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും

ചാവക്കാട് : ആവേശത്തിര ഉയർത്തി എം എസ് എഫ് വിദ്യാർത്ഥി റാലി. തിരുവത്ര പുത്തൻകടപ്പുറത്ത് നിന്ന് ആരംഭിച്ച റാലി ചീനിച്ചുവട് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് – വാൾ സ്റ്റുഡിയോ സെറ്റാക്കി എൻ എസ് എസ് വോളന്റീർസ്

ഒരുമനയൂർ : ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് വാൾ സ്റ്റുഡിയോ ആരംഭിച്ചു. ചാവക്കാട് സിവിൽ എക്സൈസ് ഓഫീസർ ധനുഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ

സ്കൂൾ ബസ്സ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം – 14 വിദ്യാർത്ഥികൾക്ക് പരിക്ക്

മണത്തല : സ്കൂൾ ബസ്സ്‌ ടോറസ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മണത്തല