mehandi banner desktop
Chavakkad online
Browsing Tag

Students

ഉന്നത വിജയം നേടിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അനുമോദിച്ചു

പുന്നയൂർ : എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ മത്സരപരീക്ഷകളിലും അക്കാദമിക രംഗത്തും മികച്ച വിജയം നേടിയ കേഡറ്റുകളെ ആദരിച്ചു. സ്കൂൾ മാനേജർ അബ്ദുൽ ഹക്കീം  ഉദ്ഘാടനം ചെയ്തു. പിടിഎ

സാന്ത്വന സ്പർശം; ഐസിഎ അലുംനി നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

വടക്കേക്കാട്: ഐസിഎ സ്കൂൾ അലുംനിയുടെ നേതൃത്വത്തിൽ നിർദനർക്കായി നിർമിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു. ഐസിഎ അലുംനി പ്രസിഡന്റ് അബ്ദുൽ ഗഫൂറും വൈസ് പ്രസിഡന്റ് ഷമീറ ഇസ്മായിലും ചേർന്ന് ഐസിഎ മാനേജിംഗ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ആർ. വി.

ജനാധിപത്യത്തിൻ്റെ ബാലപാഠമായി നുകർന്ന് വിദ്യാർത്ഥികൾ പുത്തൻകടപ്പുറം ഗവ. ഫിഷറീസ് സ്കൂളിൽ ആവേശമായി…

പുത്തൻകടപ്പുറം: ഗവ. ഫിഷറീസ് യു. പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യത്തിൻ്റെ ബാലപാഠമായി.പൊതുതിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പിൽ 95 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ജനാധിപത്യ മൂല്യങ്ങൾ ബാല്യത്തിൽ തന്നെ

നാളെ വിദ്യാഭ്യാസ ബന്ദ് – സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെ എസ് യു

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ്  പ്രഖ്യാപിച്ച് കെഎസ്‌യു. ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കയ്യേറ്റംചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം 

കടലിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം: വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് പി ക്ക് പരാതി നൽകി

തളിക്കുളം: കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ, രക്ഷപ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാരൻ കടലിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ കുറ്റക്കാരനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്

അനുവാദമില്ലാതെ പൂ പറിച്ചതിന് മാപ്പപേക്ഷിച്ച് കത്ത്; സോഷ്യൽ മീഡിയയിൽ തരംഗമായ ആ വൈറൽ താരം ഇവിടെയുണ്ട്

ചാവക്കാട് : ​അനുവാദമില്ലാതെ മറ്റൊരാളുടെ വീട്ടിൽ നിന്നും പൂക്കൾ പറിച്ചതിന് സങ്കടത്തോടെ വീട്ടുകാരോട് മാപ്പുചോദിച്ചുകൊണ്ട് ഒരു സ്കൂൾ വിദ്യാർത്ഥിനി എഴുതിയ കത്ത് കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ കൊച്ചുമിടുക്കിയുടെ വലിയ മനസ്സിനെ

അനുവാദമില്ലാതെ പൂ പറിച്ചു; വീട്ടുകാരോട് മാപ്പുചോദിച്ച് സ്കൂൾ വിദ്യാർത്ഥിനിയുടെ കത്ത് വയറൽ​

എടക്കഴിയൂർ: അനുവാദമില്ലാതെ മറ്റൊരാളുടെ വീട്ടിൽ നിന്നും പൂക്കൾ പറിച്ചതിന് ആ വീട്ടുകാരോട് മാപ്പുചോദിച്ച് എഴുതിയ സ്കൂൾ വിദ്യാർത്ഥിനിയുടെ കത്ത് സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നു. എടക്കഴിയൂർ ക്യുവർ ഫാർമസി ഉടമ നൗഫലിന്റെ വീടിന്റെ

ഗുരുവായൂർ നഗരസഭ 43-ാം വാർഡിലെ പ്രതിഭകളെ ആദരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 43-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി ഉൾപ്പെടെ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.​'വിജയോത്സവം 2026' എന്ന പേരിൽ സംഘടിപ്പിച്ച

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റം സി.എച്ചിലൂടെയും സീതി സാഹിബിലൂടെയും: ആർ.പി. ബഷീർ

തിരുവത്ര: ന്യൂനപക്ഷ വിദ്യാർത്ഥി സമൂഹത്തിലുണ്ടായ വിദ്യാഭ്യാസ മുന്നേറ്റം സി.എച്ച്. മുഹമ്മദ് കോയയിലൂടെയും സീതി സാഹിബിലൂടെയും നേടിയെടുത്തതാണെന്ന് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ആർ.പി. ബഷീർ അഭിപ്രായപ്പെട്ടു. എം.എസ്.എഫ്. പുതിയറ

മനുഷ്യർ തമ്മിലുള്ള വേർതിരിവുകൾ ഇല്ലാതാക്കുകയാണ് പുതുതലമുറ നിർവഹിക്കേണ്ട ദൗത്യം

ചാവക്കാട്: മതിൽക്കെട്ടുകളാൽ വേർതിരിക്കപ്പെട്ടിട്ടുള്ള ഇന്നത്തെ കാലത്ത്, മനുഷ്യർ തമ്മിലുള്ള വേർതിരിവുകൾ ഇല്ലാതാക്കുകയാണ് പുതുതലമുറ നിർവഹിക്കേണ്ട പ്രധാന ദൗത്യമെന്ന് വിദ്യാഭ്യാസ പ്രവർത്തകനും ചാവക്കാട് ഡെപ്യൂട്ടി തഹസീൽദാറുമായ പി. വി. ഫൈസൽ