mehandi banner desktop
Chavakkad online
Browsing Tag

Students

ലഹരിക്കെതിരെ രഹസ്യ വിവരങ്ങൾ കൈമാറാനുള്ള നമ്പറുകളുമായി എടക്കഴിയൂർ സ്കൂൾ എസ് പി സി

എടക്കഴിയൂർ: ലഹരിമരുന്ന് മാഫിയക്കെതിരെ കേരള സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് രഹസ്യ വിവരങ്ങൾ കൈമാറാനുള്ള ഫോൺ നമ്പറുകൾ ജനങ്ങളിലെത്തിച്ച് എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ്

വാദ്യകലാ വിദ്യാലയത്തിൽപ്രവേശനോത്സവം;പുതുതായി പ്രവേശനം നേടിയത് 24 വിദ്യാർത്ഥികൾ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.​ചടങ്ങിൽ ക്ഷേത്രം

Trionda 2026′: ലോകകപ്പ് ആവേശത്തിൽ നാഷണൽ ഹുദാ സ്കൂൾ വിദ്യാർത്ഥികൾ; ഫ്രാൻസിനെ വീഴ്ത്തി…

ചാവക്കാട്: ലോകകപ്പ് ഫുട്ബോൾ ആവേശം നെഞ്ചേറ്റി ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ. മലർവാടിയും സ്കൂൾ എച്ച്.പി.ഇ ഡിപ്പാർട്ട്മെന്റും സംയുക്തമായി ചാവക്കാട് പ്രചര ഫുട്ബോൾ ടർഫ് സ്റ്റേഡിയത്തിൽ വെച്ച് 'Trionda 2026' എന്ന പേരിൽ ഫുട്ബോൾ മത്സരം

സമുദ്രസംരക്ഷണ സന്ദേശവുമായി ചെറായി ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ; പെരിയമ്പലം ബീച്ചിൽ ശുചീകരണവും…

പുന്നയൂർക്കുളം: ലോക സമുദ്ര വാരാചരണത്തിന്റെ ഭാഗമായി പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിലെ ഹരിത ക്ലബ്ബംഗങ്ങളും അധ്യാപകരും ചേർന്ന് പെരിയമ്പലം ബീച്ചിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ശുചീകരണവും നടത്തി. സമുദ്രം സംരക്ഷിക്കേണ്ടതിന്റെ

സംഗമം അയൽക്കൂട്ടം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പുന്നയൂർക്കുളം : പലിശരഹിത കൂട്ടായ്മയായ സംഗമം അയൽകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.വി.പി. മാമു ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനയോഗം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട്:   തിരുവത്ര പുത്തൻകടപ്പുറം  വാർഡ് 28 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. അനുമോദന സമ്മേളനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ കെ ഷിബു ഉദ്ഘാടനം

ഓവുങ്ങൽ പത്താം വാർഡിൽ വിദ്യാർത്ഥികൾക്ക് പഠനോപകാരങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ഓവുങ്ങൽ പത്താം വാർഡിലെ വിദ്യാർത്ഥികൾക്കായി പഠനോപകാരങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടിയുടെ സഹകരണത്തോടെയാണ് വാർഡിലെ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള നൂറ്റിമുപ്പതോളം വരുന്ന വിദ്യാർത്ഥികൾക്ക്

ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

തിരുവത്ര : ചാവക്കാട് തിരുവത്ര എസ്എസ്എൽസി പരീക്ഷയിൽ ചാവക്കാട് നഗരസഭ മൂന്നാം വാർഡിൽ നിന്ന് ഫുൾ എ പ്ലസ് നേടിയ പി എസ് സൗരിഷ് രാജിനെ തിരുവത്ര രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ട്

അറബി ഭാഷാ വിദ്യാർത്ഥികൾ പൈതൃക സംരക്ഷണ പ്രാദേശിക സഞ്ചാരം നടത്തി

കണ്ടാണശ്ശേരി : തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അറബി ഭാഷാ പ്രചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും കണ്ടാണശ്ശേരി പഞ്ചായത്തിൽപൈതൃക സംരക്ഷണ പ്രാദേശിക സഞ്ചാരം നടത്തി.കൂനംമൂച്ചി സെൻ്റ് തോമസ് യു.പി സ്കൂളിലെ അറബിക് ക്ലബ്ബിന്റെ

ബാലവേദി “അറിവരുവി” ഗുരുവായൂർ മണ്ഡലം ക്യാമ്പ് മെയ് 17 ന്

ഗുരുവായൂർ : ബാലവേദി ഗുരുവായൂർ മണ്ഡലം കമ്മറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 17ന് ഞായറാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 4 വരെ മണത്തല ശ്രീ ചിത്ര ആയുർവേദ ക്ലിനിക് ഹാളി ലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടക സമിതി