mehandi banner desktop
Chavakkad online
Browsing Tag

Students

ഗുരുവായൂർ നഗരസഭയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. നഗരസഭ സെക്കുലർ ഹാളിൽ ചെയർപേഴ്സൺ സുനിത അരവിന്ദൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

കൊളത്തൂർ : മലപ്പുറം കൊളത്തൂർ കുരുവമ്പലത്തുനിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാനെയാണ് (19) മരിച്ച നിലയില്‍

പറവകൾക്കായി പാന സ്നാന പാത്രങ്ങൾ വിതരണം ചെയ്ത് അധ്യാപകൻ

മറ്റം : പക്ഷി മൃഗാദികൾക്ക് കുളിക്കാനും കുടിക്കാനും പാത്രങ്ങൾ ഒരുക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിച്ച് അദ്ധ്യാപകൻ സ്റ്റൈജു. മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനും അസോസിയേറ്റ്ഡ് എൻ.സി.സി

എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഖത്തർ കെഎംസിസിയുടെ സ്നേഹോപഹാരം

കടപ്പുറം : എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഖത്തർ കെഎംസിസി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരം നൽകി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്

പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ

പുന്നയൂർക്കുളം : പ്രവൃത്തിപരിചയ പരിശീലനത്തിന്റെ ഭാഗമായി കടലാസുപയോഗിച്ച് പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമ്മിച്ച് സ്കൂൾ ഓഫീസിലേക്ക് വിദ്യാർത്ഥികൾ കൈമാറി. ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ് പേപ്പർ കവറുകൾ

ചാവക്കാട് നഗരസഭയിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

ചാവക്കാട് : ​സ്വച്ഛ് സർവേക്ഷൻ 2025-ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ.

ഇൻസ്ട്രുമെന്റ് ബോക്സില്ലാത്ത പത്താം ക്ലാസുകാരന്റെ ദുഃഖം – കരുതലിന്റെ പുതിയ മുഖവുമായി…

എടക്കഴിയൂർ : നിർധനരായ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി എടക്കഴിയൂർ സീതി സാഹിബ്‌ സ്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനസാമഗ്രികൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി കെ ജോർജ് കുട്ടികളിൽ നിന്ന് ഏറ്റു വാങ്ങി. ഇൻസ്‌ട്രുമെന്റ് ബോക്സ്‌ ഉൾപ്പെടെയുള്ള

തീരസംരക്ഷണത്തിനൊരു കണ്ടൽ വനം” പദ്ധതിയുമായി ചെറായി ഗവൺമെന്റ് യു.പി. സ്കൂൾ വിദ്യാർത്ഥികളും…

പുന്നയൂർക്കുളം : കനോലി കനാലിന്റെ തീരം മണ്ണിടിച്ചിൽ മൂലം നശിച്ചു പോകാതെ സംരക്ഷിക്കാനും മണ്ണ് സംരക്ഷണത്തിനുമായി നൂറിലധികം കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ച് അവയുടെ തുടർ സംരക്ഷണം ഏറ്റെടുത്ത് വിദ്യാർത്ഥികളും അധ്യാപകരും. മണ്ണു വാരാചരണത്തിന്റെ

നവ്യാനുഭവങ്ങൾ തീർത്ത് ഗ്രാൻഡ് പാരന്റ്സ് ഡേ

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂൾ ഗ്രാൻഡ് പാരന്റ്സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതം ആശംസിച്ചു.  

ലോക ശിശുദിനം ആഘോഷിച്ചു- കളിക്കളങ്ങൾ തിരിച്ചുപിടിക്കും എൻസിസി കേഡറ്റുകൾ

മറ്റം : തൃശ്ശൂർ 24 കേരള ബറ്റാലിയൻ എൻ സി സി മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റുമായി സഹകരിച്ച് നടത്തുന്ന ശിശുദിനാഘോഷമാണ് വേറിട്ട മാതൃകയായത്. കമ്പ്യൂട്ടർ ഗെയിമുകൾക്കിടയിലും പഠനത്തിൻറെ പിരിമുറുക്കത്തിനിടയിലും