mehandi banner desktop
Chavakkad online

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

fairy tale

ചാവക്കാട്:   തിരുവത്ര പുത്തൻകടപ്പുറം  വാർഡ് 28 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. അനുമോദന സമ്മേളനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി സി എ ഗോപ പ്രതാപൻ മുഖ്യ അതിഥിയായി.  മുൻസിപ്പൽ കൗൺസിലർ ബ്രജിത  പ്രദീപ് അധ്യക്ഷത വഹിച്ചു. കെ. നവാസ്, എച്ച് എം നൗഫൽ, എം എസ് ശിവദാസ്, പ്രദീപ് ആലിപ്പിരി, ഷമീം  ഉമ്മർ സുഹാസ് ആലുങ്ങൽ, അസ്മത്തലി, പി എം നാസർ, അനിത ശിവൻ, തനുജ ഷാഫി  എന്നിവർ പ്രസംഗിച്ചു.

planet fashion

Comments are closed.