പ്രളയം: വ്യാപാരി വ്യവസായികളുടെ കണക്കെടുപ്പ് ആരംഭിച്ചു

ചാവക്കാട് : വ്യാപാരി വ്യവസായികളുടെ കണക്കെടുപ്പ് ആരംഭിച്ചു.ചാവക്കാട്: പ്രളയത്തിൽ വ്യവസായ – വ്യാപാര മേഖലയിൽ നാശനഷ്ടം സംഭവിച്ചവരുടെ വിശദ വിവരങ്ങളുടെ ഓൺ ലൈൻ സർവ്വേ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചാവക്കാട്ട് താലൂക്കിലെ വ്യാപാരികൾക്കും വ്യവസായികൾക്കും പ്രളയം കാരണം നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ ചാവക്കാട് മിനി സിവിൽ സ്റ്റേഷനിലുള്ള താലൂക്ക് വ്യവസായ ആഫീസർ കെ.ബി. രാജനുമായി ഉടൻ ബന്ധപ്പെടുക. ഓൺലൈൻ സർവേ ഈ മാസം 31ന്...

Read More