Select Page

Day: February 11, 2020

മണത്തല സ്കൂൾ വിദ്യാർത്ഥിയെ കാണ്മാനില്ല

ചാവക്കാട് : മണത്തല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും കിഴക്കേ ബ്ലാങ്ങാട് താമസിക്കുന്ന അയ്യൂബിന്റെ മകനുമായ ബാരിഖ് (14)നെ ഇന്ന് വൈകീട്ട് നാലുമണി മുതൽ കാണ്മാനില്ല. ഉമ്മയുമായി വഴക്കിട്ടു സൈക്കിളിൽ വീട് വിട്ടിറങ്ങിയതാണ്. രാത്രിയായിട്ടും കാണാതായതോടെ ചാവക്കാട് പോലീസിൽ പരാതി നൽകി. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 0487 2507352 എന്ന നമ്പറിൽ ചാവക്കാട് പോലീസ് സ്റ്റേഷനിലോ...

Read More

താമരയൂരിൽ വീട്ടിൽ കയറി വീട്ടമ്മയുടെ മുഖത്തേക്ക് മണൽ എറിഞ്ഞ് മാല കവർന്നു

ഗുരുവായൂർ : വീട്ടിൽ കയറി വീട്ടമ്മയുടെ മുഖത്തേക്ക് മണൽ എറിഞ്ഞ് മാല പൊട്ടിച്ചു. മമ്മിയുരിന് സമീപം താമരയൂരിൽ ഉണ്ണി മാസ്റ്റർ റോഡിൽ കരുവന്നൂർ പടിഞ്ഞാറ്റയിൽ ശ്രീകുമാറിന്റെ ഭാര്യ ജ്യോതിയുടെ കഴുത്തിൽ കിടന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചു കൊണ്ട് പോയത്. മോഷ്ടാവുമായുള്ള മൽപിടുത്തത്തിൽ മാലയുടെ ഒരു ഭാഗം തിരികെ ലഭിച്ചു. മൂന്നു പവൻ വരുന്ന മാലയാണ് നഷ്ടമായത്. പകൽ വെളിച്ചത്തിൽ വീട്ടിൽ കയറി ആക്രമിച്ചു മോഷണം നടത്തിയ സംഭവത്തിൽ നാട്ടുകാർ ഭയചികിതരാണ്. ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
« Jan    
 1
2345678
9101112131415
16171819202122
23242526272829