Select Page

Day: February 16, 2020

ചാവക്കാട് നാളെ ലോങ്ങ്‌ മാർച്ചും പൊതുസമ്മേളനവും

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനു എതിരെ വെൽഫയർ പാർട്ടി ഫെബ്രുവരി 25, 26 തീയതികളിൽ സംഘടിപ്പിക്കുന്ന ”ഒക്കുപ്പൈ രാജ്ഭവൻ ” നു മുന്നോടി ആയി തൃശൂർ ജില്ല കമ്മിറ്റി നടത്തുന്ന ”ലോങ് മാർച്ച്‌ ” ഫെബ്രുവരി 17 നു രണ്ടു മണിക്ക് വാടാനപ്പള്ളി യിൽ നിന്ന് ആരംഭിച്ചു ചാവക്കാട് പൊതുസമ്മേളനത്തോടെ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാടാനപ്പള്ളിയിൽ നിന്ന് 2 മണിക്ക് ബൈക്ക് റാലി യോടെ ആരംഭിച്ച് തുടർന്നു 2.30നു ഏത്തായിൽ നിന്ന് പ്രകടനം ആരംഭിച്ച് 5 മണിക്ക് ചാവക്കാട് എത്തും തുടർന്ന് ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ...

Read More

മണത്തലയിൽ അടച്ചിട്ട വീട്ടിൽ മോഷണം.

ചാവക്കാട് : മണത്തലയിൽ അടച്ചിട്ട വീട്ടിൽ മോഷണം. മണത്തല കുറ്റിയിൽ ശശിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരു പവന്റെ മോതിരം, പൂജാമുറിയിൽ നിന്നും ദേവിയുടെ ഒരുപവൻ തൂക്കം വരുന്ന ആഭരണം. ക്യാമറ, റാഡോ വാച്ച്, ആറായിരം രൂപ എന്നിവയാണ് മോഷ്ടാവ് കവർന്നത്. കഴിഞ്ഞ ദിവസം ശശിയും കുടുംബവും ബന്ധു വീട്ടിൽ പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻ ഭാഗത്തെ വാതിൽ തിക്കിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്ന് കരുതുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More

വാഹനാപകടം – ചികിത്സയിലിരുന്ന മുസ്ലിം ലീഗ് നേതാവ് മരിച്ചു

 അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ പാലപ്പെട്ടി സ്വാമിപ്പടിയിൽ ബൈക്കും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മുസ്ലിം ലീഗ് നേതാവ് മരിച്ചു. പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് താമസിക്കുന്ന മരക്കാരാകത്ത് അബ്ദുള്ളയാണ് മരിച്ചത്. മുസ്ലിം ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ഈ മാസം പത്തിന് തിങ്കളാഴ്ചയായിരുന്നു അപകടം. തൃശൂർ ജൂബിലിമിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ : സഫിയ. മക്കൾ : സുബ്ഹാൻ, സഫീറ, ഉമ്മു...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
« Jan   Mar »
 1
2345678
9101112131415
16171819202122
23242526272829