ലോറിക്കടിയിൽ പെട്ട് സ്‌കൂട്ടർ യാത്രിക മരിച്ചു

ചാവക്കാട് : ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. മണത്തല ബേബി റോഡ് രാമടി വീട്ടിൽ നന്ദകിഷോർ ഭാര്യ നൈമയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം ദേശീയ പാത ടിപ്പുസുൽത്താൻ റോട്ടിലാണ് അപകടം. പോക്കറ്റ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറി വന്ന ലോറിക്കടിയിലേക്ക് സ്‌കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. . ഗുരുതര പരിക്കുകളോടെ ചാവക്കാട് ആശിപത്രിയിൽ എത്തിച്ചെങ്കിലും...

Read More