Header
Daily Archives

29/03/2020

കോവിഡ് 19 അകലട് സ്വദേശിയുടെ റൂട്ട് മാപ്പിൽ തെറ്റ് – എസ് ബി ഐ എ ടി എം ൽ അല്ല പോയത് സൗത്ത്…

പുന്നയൂർ : കോവിഡ് 19 സ്ഥിരീകരിച്ച അകലട് സ്വദേശിയുടെ റൂട്ട് മാപ്പിൽ തെറ്റുള്ളതായി പഞ്ചായത്ത് അധികൃതർ. ആരോഗ്യ വകുപ്പ് തയ്യാറക്കിയ നിലവിലുള്ള മാപ്പിൽ ഇദ്ദേഹം പഞ്ചവടിയിലെ എസ് ബി ഐ എ ടി എം ൽ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാൽ…

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെല്ലാം ക്വരെന്റയിനിൽ – ഒഴിവുകൾ അടിയന്തിരമായി…

പുന്നയൂർ: കോവിഡ് സ്ഥിരീകരിച്ച രോഗി ആരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നതിനെ തുടർന്ന് ഡോക്ടർമാരെല്ലാം ക്വാറന്റയിനിൽ പോയി. നാളെ ഒരു ഡോക്ടർ പുതുതായി ചാര്ജെടുത്തേക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. കോവിഡ് 19 കേസ് സ്ഥിരീകരിച്ചിട്ടുള്ള…

ആനക്കോട്ടയിൽ കൊമ്പൻ ഇടഞ്ഞു – ആനപ്രതിമ തകർത്തു

ഗുരുവായൂർ : പുന്നത്തൂർ കോട്ട ആനത്താവളത്തിൽ കൊമ്പൻ ഇടഞ്ഞു. കൊമ്പൻ വിഷ്ണു ആണ് ഇടഞ്ഞത്. കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. കോട്ടയിലെ ആനപ്രതിമ തകർത്ത കൊമ്പനെ മറ്റു പാപ്പാന്മാരുടെ സഹായത്തോടെ തളച്ചു.

പാവറട്ടി സ്വദേശി ഒമാനില്‍ വെട്ടേറ്റ് മരിച്ചു

മസ്‌കത്ത് : ഒമാനിലെ ബുറൈമിയില്‍ പാവറട്ടി സ്വദേശിയായ യുവാവ് വെട്ടേറ്റ് മരിച്ചു. പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35) ആണ് കൊല്ലപ്പെട്ടത്. തലക്കേറ്റ മാരക മുറിവാണ് മരണകാരണം. നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള…