Select Page

Day: May 3, 2020

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒരുമനയൂർ: തനിച്ച് താമസിച്ചിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി വില്ല്യംസ്, പൂളക്കൽ പരേതനായ ബാവു ഹാജിയുടെ മകൻ സുൽഫീക്കർ (48)നെയാണ് മരിച്ചത്. . സുൽഫിയെ പുറത്തൊന്നും കാണാതായപ്പോൾ വീട്ടിൽ അന്വേഷിച്ച് ചെന്നവരാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. . മാതാവ്: കുഞ്ഞിമോൾ. സഹോദരങ്ങൾ: മുഹമ്മദ്‌ മോൻ, ഉസ്മാൻ, ഉമ്മർ, സുബൈദ, പരേതയായ സുഹറ...

Read More

നാട്ടിലേക്ക് മടങ്ങുന്ന ബീഹാർ സ്വദേശികളായ അതിഥി തൊഴിലാളികൾക്ക് നഗരസഭയുടെ സ്നേഹവും കരുതലും

ഗുരുവായൂർ : നാട്ടിലേക്ക് മടങ്ങുന്ന ബീഹാർ സ്വദേശികളായ അതിഥി തൊഴിലാളികൾക്ക് നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ വി വിവിധ് എന്നിവരുടെ നേതൃത്വത്തിൽ ലഡുവും മാസ്കുകളും നൽകി. ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്. 44 പേരാണ് ലേബർ ഡിപ്പാർട്ട്മെന്റ് മുഖേന നാട്ടിലേക്ക് മടങ്ങുന്നത്. നഗരസഭ ടൗൺ ഹാളിൽ വെച്ച് യാത്രാ രേഖകളും ആരോഗ്യ പരിശോധനയും പൂർത്തീകരിച്ച ശേഷം കെ എസ് ആർ ടി സി ബസ്സിലാണ് തൃശ്ശൂരിലേക്ക്...

Read More

കോവിഡ് – എടക്കഴിയൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു

ചാവക്കാട് : കോവിഡ് ബാധിച്ച് എടക്കഴിയൂർ സ്വദേശി യു എ ഇ യിലെ റാസൽഖൈമയിൽ മരിച്ചു. എടക്കഴിയൂർ നാലാംകളിൽ പള്ളത്ത് വീട്ടിൽ ഹസ്സൻ മകൻ മുഹമ്മദ് ഹനീഫ(65)യാണ് മരിച്ചത്. ഇരുപത്തിരണ്ടു വർഷമായി യു എ ഇ യിൽ ജോലി ചെയ്തുവരുന്നു ഇദ്ദേഹം. പനിയെ തുടർന്ന് റാക് സഖർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. റാസൽഖൈമയിൽ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ഇദ്ദേഹം റാസൽഖൈമ അറേബിയൻ ഇന്റർനാഷണൽ കമ്പനിയിൽ (എ ആർ സി ) സൂപ്പർവൈസറായിരുന്നു. വര്ഷങ്ങളായി നാട്ടിൽ കോയമ്പത്തൂരാണ് താമസം. ഭാര്യ : റഫീഖ. മക്കൾ : ഹാഷിൽ,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2020
S M T W T F S
« Apr    
 12
3456789
10111213141516
17181920212223
24252627282930
31