ദുരിതകാലത്ത് ഒരു കൈത്താങ്ങ് – സിപിഐഎം ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു

ചാവക്കാട് : സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചാവക്കാട് നഗരസഭയിലെ മൂന്നാം വാർഡിലെ എല്ലാ വീടുകളിലേക്കും ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ കെ എച്ച് സലാം അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പി എസ് മുനീർ, ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ ഏരിയ കമ്മറ്റി അംഗം കെ കെ മുബാറക് തുടങ്ങിയവർ...

Read More