കടലിൽ മത്സ്യബന്ധനത്തിടെ ഹൃദയാഘാതം – അകലാട് സ്വദേശി മരിച്ചു

ചാവക്കാട് : കടലിൽ മത്സ്യബന്ധനത്തിടെ ഹൃദയാഘാതം സംഭവിച്ച് അകലാട് സ്വദേശിയായ തൊഴിലാളി മരിച്ചു. അകലാട് മുഹിയുദ്ധീൻപള്ളി പുളിക്കവീട്ടിൽ മുഹമ്മദുണ്ണി (54)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചെറുവഞ്ചിയിൽ കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് കുഴഞ്ഞു വീണ മുഹമ്മദുണ്ണിയെ മറ്റു തൊഴിലാളികൾ ഉടൻ കരയിൽ എത്തിക്കുകയും പിന്നീട്  ടോട്ടൽ കെയർ ആമ്പുലൻസിൽ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം...

Read More