ആരോഗ്യ പ്രവർത്തകന് കോവിഡ് – വടക്കേകാട് ഹെൽത്ത് സെന്റർ അടച്ചു പൂട്ടി

വടക്കേകാട് : ആരോഗ്യ പ്രവർത്തകനായ വടക്കേകാട് ഹെൽത്ത് സെന്റർ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. അടാട്ട് സ്വദേശിയായ 38 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഹെൽത്ത് സെന്റർ അടച്ചു പൂട്ടി. ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും ബന്ധപ്പെട്ടവരെയും...

Read More