ചാവക്കാട് ലോക്ക്ഡൗൺ ഇളവുകൾ – താലൂക്കിൽ 13 ഹോട്സ്പോട്ടുകൾ

ചാവക്കാട് : ലോക്ക്ഡൗണിൽ ഇളവുകൾ. ചാവക്കാട് താലൂക്കിൽ ഇനി 13 ഹോട്സ്പോട്ടുകൾ മാത്രം. ചാവക്കാട് നഗരസഭയിലെ ഏഴു ഡിവിഷനുകളും ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ആറു വാർഡുകളും ഒഴികെയുള്ള താലൂക്കിലെ മുഴുവൻ ഹോട്സ്പോട്ടുകളും നീക്കം ചെയ്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകി ജില്ലാ കലക്ടർ ഉത്തരവ് ഇറക്കി. വാടാനപ്പള്ളി പഞ്ചായത്ത്‌ മുഴുവനായും ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്നും നീക്കി ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചു. ചാവക്കാട് നഗരസഭയിലെ 3, 4, 8, 19, 20, 29, 30 എന്നീ ഡിവിഷനുകളാണ് ഹോർസ്പോട് ആയി തുടരുന്നത്. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ 2, 3, 4, 5, 6 വാർഡുകൾ ഹോട്ട്സ്പോട്ട് ആയി...

Read More