ചാവക്കാട് നഗരസഭയിൽ കണ്ടെയിന്മെന്റ് സോണുകൾ ഇല്ല

ചാവക്കാട്: നഗരസഭയിൽ കണ്ടെയിന്മെന്റ് സോണുകളായി നിലനിന്നിരുന്ന വാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി.ചാവക്കാട് നഗരസഭയിലെ ഏഴു ഡിവിഷനുകളിലെ ഹോട്സ്പോട്ടുകളും നീക്കം ചെയ്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകി ജില്ലാ കലക്ടർ ഉത്തരവ് ഇറക്കി.ചാവക്കാട് നഗരസഭയിലെ 3, 4, 8, 19, 20, 29, 30 എന്നീ ഡിവിഷനുകളാണ് ഹോർസ്പോട് നിന്നും നീക്കിയത്.ഇതോടെ നഗരസഭ പൂർണ്ണമായും കണ്ടെയിന്റ്മെന്റ് സോൺ...

Read More