മന്നലാംകുന്ന് : അകലാട് സ്കൂളിലെ അറബിക്ക് അധ്യാപികയും മന്നലാംകുന്ന് ലീഗ് നേതാവ് കെ കെ ഹംസകുട്ടിയുടെ ഭാര്യയുമായ ഹസീനയാണ് മരിച്ചത്. ഭർത്താവിന്റെ കൂടെ ബൈക്കിൽ സ്‌കൂളിലേക്ക് പോകുന്ന വഴി തല കറങ്ങി റോഡിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ എടയൂർ വെച്ചാണ് അപകടം.