ചാവക്കാട് :ആക്ട്‌സ് പാലയൂര്‍ യൂണിറ്റ് രൂപീകരണ യോഗം പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ വെരി റവ.ഫാ.ജോസ് പുന്നേലിപറമ്പില്‍ ഉല്‍ഘാനം ചെയ്തു. ആക്ട്‌സ് ഗുരുവായൂര്‍ ബ്രാഞ്ച് പ്രസിഡണ്ട് പി.ഐ.സൈമണ്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലറും ചാവക്കാട് യൂണിറ്റ് പ്രസിഡണ്ടുമായ മാലിക്കുളം അബ്ബാസ്, വാര്‍ഡ് കൗണ്‍സിലര്‍ ജോയ്‌സി എന്നിവര്‍ പ്രസംഗിച്ചു