കടപ്പുറം: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കടപ്പുറം കൃഷി ഭവന്‍ പരിധിയിലെ മികച്ച കര്‍ഷകനെ തെരഞ്ഞെടുക്കുന്നതിനായി കേര കര്‍ഷകര്‍, സമ്മിശ്ര കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, പട്ടിക ജാതി വര്‍ഗങ്ങളില്‍ നിന്നുള്ള കര്‍ഷക, വിദ്യാര്‍ത്ഥി, യുവ കര്‍ഷകന്‍, കുടുംബ ശ്രീ യൂണിറ്റ് എന്നിവരില്‍ നിന്ന് അപേക്ഷകള്‍ കക്ഷണിക്കുന്നു. അപേക്ഷകള്‍ ആഗസ്റ്റ് 5 വൈകുന്നേരം 5നകം കടപ്പുറം കൃഷി ഭവനില്‍ സമര്‍്പപിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു